പയ്യന്നൂര്‍ വൈ.എം.സി.എ ഉദ്ഘാടനം ജനുവരി 3 ന് മൂന്നിന് നാളെ
പയ്യന്നൂര്‍: സാര്‍വദേശീയ സംഘടനയായ വൈ.എം.സി.എ പയ്യന്നൂരിലും പ്രവര്‍ത്തനമാരംഭിക്കുന്നു. നാളെ ജനുവരി മൂന്നിന് വൈകുന്നേരം ആറരക്ക് കണ്ടോത്ത് ഹോട്ടല്‍ ഷാര്‍ജ പാലസ് ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ നഗരസഭാധ്യക്ഷ്യന്‍ അഡ്വ. സരിന്‍ ശശി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ് കുമാര്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും. … Read More
