പയ്യന്നൂര്‍ ഐ.എം.എ ഡോക്ടേര്‍സ്‌ഡേ ആഘോഷവും കുടുംബ സംഗമവും

പിലാത്തറ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പയ്യന്നൂര്‍ ബ്രാഞ്ച് ഡോക്ടേര്‍സ്‌ഡേ ആഘോഷവും കുടുംബ സംഗമവും എടാട്ട് ഗ്രീന്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ.വി.യു.സീതി മുഖ്യാതിഥിയായി. പ്രസിഡന്റ് ഡോ:എം.ഹരിദാസ് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത മുഖ്യപ്രഭാഷണം നടത്തി. ഡോ.സി.കെ.ശ്രീജന്‍, … Read More

ഐ.എം.എ കുടുംബ സംഗമവും ഡോക്ടേര്‍സ് ഡേ ആഘോഷവും ജൂലായ്-ഒന്നിന്

പിലാത്തറ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പയ്യന്നൂര്‍ ബ്രാഞ്ച് ഡോക്ടേര്‍സ് ഡേ ആഘോഷവും കുടുംബ സംഗമവും ജൂലൈ ഒന്നിന് എടാട്ട് ഗ്രീന്‍പാര്‍ക്കില്‍ നടക്കും. മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ.വി.യു.സീതി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത മുഖ്യാതിഥിയാകും. ഭാരവാഹികള്‍: ഡോ: എം.ഹരിദാസ് (പ്രസിഡന്റ്), … Read More

വൈജ്ഞാനിക തേജസോടെ ആദ്യാക്ഷരം നുകര്‍ന്ന് തേജസ്-

പയ്യന്നൂര്‍: വായനദിനത്തില്‍ ആദ്യാക്ഷരം വൈജ്ഞാനിക തേജസോടെ ആദ്യാക്ഷരം കുറിച്ച് തേജസ്. ഗ്രന്ഥശാലാ പ്രസ്ഥാനം രൂപപ്പെടുത്തിയ പി.എന്‍.പണിക്കരുടെ ഓര്‍മ്മ ദിനത്തിലാണ് ‘അമ്മ’ എന്നെഴുതി തേജസ് ആദ്യാക്ഷരം കുറിച്ചത്. പയ്യന്നൂര്‍ യൂത്ത് സെന്റര്‍  ഗ്രന്ഥാലയം സെക്രട്ടറിയും കാസര്‍ഗോഡ് ജില്ലാ ടി ബി സെന്ററിലെ സ്റ്റാറ്റിസ്റ്റിക്‌സ് … Read More

പയ്യന്നൂര്‍ റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പയ്യന്നൂര്‍: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി പയ്യന്നൂര്‍ താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. തഹസില്‍ദാര്‍ സ്ഥിരം അദ്ധ്യക്ഷനായിരിക്കും. ചെയര്‍മാനായി ടി.വി.വിജയന്‍, വൈസ് ചെയര്‍മാനായി ശങ്കരന്‍ കൈതപ്രം, ട്രഷററായി പ്രകാശന്‍ പലേരി എന്നിവരെയും തെരഞ്ഞെടുത്തു. ഇ.കെ.ഗോപി, ഹാരിസ് അബൂബക്കര്‍, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, പി.മനോഹരന്‍, മിഥുന്‍, പി.പി.മുകുന്ദന്‍, … Read More

പയ്യന്നൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പി.ഐ.ബി ആദരിച്ചു.

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഇന്നലെ നടന്ന മാധ്യമശില്‍പശാലയില്‍ വെച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പയ്യന്നൂരിലെ മുതിര്‍ന്ന   മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു. എം.ജഗന്നിവാസിനെ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖരും സി.ബാലകൃഷ്ണനെ പി.ഐ.ബി അഡീണല്‍ ഡയരക്ടര്‍ ജനറല്‍ വിവി.പണനിച്ചാമിയും ഷാളണിയിച്ചു. പി.ഐ.ബി കൊച്ചി യൂണിറ്റ് ഡയരക്ടര്‍ രശ്മിറോജ … Read More

പ്രസ് ഇന്‍ഫര്‍മേഷന്‍ബ്യൂറോ മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചു.

പയ്യന്നൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കൊച്ചി ബ്രാഞ്ച് (പി.ഐ.ബി) മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. പയ്യന്നുര്‍ കെ കെ റെസിഡന്‍സി ഇന്റര്‍നാഷണലില്‍ ജില്ല കലക്ടര്‍ എസ.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് … Read More

ഏകദിന മാധ്യമശില്‍പ്പശാല നാളെ പയ്യന്നൂരില്‍-ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും

പയ്യന്നൂര്‍:പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്‍പശാല വ്യാഴാഴ്ച രാവിലെ 9.30ന് പയ്യന്നുര്‍ കെ. കെ റെസിഡന്‍സി ഹോട്ടലില്‍ കണ്ണൂര്‍ ജില്ല കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് രാഘവന്‍ … Read More

ചിന്നു പോലീസ് ഡോഗ് എസ്‌കേപ്പ്ഡ്—

പയ്യന്നൂര്‍: പോലീസ് നായ ഓടിപ്പോയി. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം തൃശൂര്‍പോലീസ് അക്കാദമിയിലെ പരിശീലനത്തിന് സേഷം എത്തിച്ച ചിന്നു എന്ന പോലീസ് നായയാണ് പരിശീലകന്റെ കയ്യില്‍ നിന്നും രാവിലെ ഒന്‍പതോടെ ഓടിരക്ഷപ്പെട്ടത്. നായയെ കണ്ടുകിട്ടിയതായി പോലീസ് അറിയിച്ചു.      

മയക്കുമരുന്നും മലപ്പുറം കത്തിയും രണ്ടംഗസംഘം അറസ്റ്റില്‍-

പയ്യന്നൂര്‍: പയ്യന്നൂരില്‍ രണ്ടംഘ സംഘം കഞ്ചാവുമായി അറസ്റ്റില്‍. അതിവേഗത്തില്‍ ഓടിച്ചു വന്ന ബൈക്ക് കാല്‍ നട യാത്രക്കാരനെ ഇടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പയ്യന്നൂര്‍ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.വിജേഷിന്റെ നേതൃത്വത്തില്‍ ബൈക്കും കാസര്‍ഗോഡ് സ്വദേശി കളായ ബാദുഷ മുഹമ്മദ്, ഹാരിഫ് എന്നിവരെ … Read More