വൈജ്ഞാനിക തേജസോടെ ആദ്യാക്ഷരം നുകര്‍ന്ന് തേജസ്-
പയ്യന്നൂര്‍: വായനദിനത്തില്‍ ആദ്യാക്ഷരം വൈജ്ഞാനിക തേജസോടെ ആദ്യാക്ഷരം കുറിച്ച് തേജസ്. ഗ്രന്ഥശാലാ പ്രസ്ഥാനം രൂപപ്പെടുത്തിയ പി.എന്‍.പണിക്കരുടെ ഓര്‍മ്മ ദിനത്തിലാണ് ‘അമ്മ’ എന്നെഴുതി തേജസ് ആദ്യാക്ഷരം കുറിച്ചത്. പയ്യന്നൂര്‍ യൂത്ത് സെന്റര്‍ ഗ്രന്ഥാലയം സെക്രട്ടറിയും കാസര്‍ഗോഡ് ജില്ലാ ടി ബി സെന്ററിലെ സ്റ്റാറ്റിസ്റ്റിക്‌സ് … Read More
