കാല്‍നടയാത്രക്കാരിയായ മധ്യവയസ്‌ക്കയുടെ കാല്‍പ്പാദം ഓവുചാലിന്റെ സ്‌ളാബില്‍ കുടുങ്ങി.

പഴയങ്ങാടി: കാല്‍നടയാത്രക്കാരിയായ മധ്യവയസ്‌ക്കയുടെ കാല്‍പ്പാദം ഓവുചാലിന്റെ സ്‌ളാബില്‍ കുടുങ്ങി. പഴയങ്ങാടി ബസ്റ്റാന്റില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. അടുത്തില സ്വദേശി ടി.വി.കമലാക്ഷിയാണ് അപകടത്തില്‍ പെട്ടത്. പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് സ്‌ളാബിനിടയില്‍ നിന്നും പാദം പുറത്തെടുത്ത് ഇവരെ രക്ഷിച്ചത്. നടക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ഇടിഞ്ഞു താഴ്ന്ന് … Read More

കൂറ്റന്‍ ആല്‍മരത്തിന് തീപിടിച്ചു.

തളിപ്പറമ്പ്: കൂറ്റന്‍ ആല്‍മരം തീ പിടിച്ച് കത്തിനശിച്ചു. പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് … Read More

പഴയങ്ങാടി പാലം നാളെ ( നവംബര്‍ 19 ) തുറന്നുകൊടുക്കും.

പഴയങ്ങാടി: അറ്റകുറ്റ പ്രവൃത്തിക്കായി ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ പഴയങ്ങാടി പാലം നാളെ (നവംബര്‍ 19 ന് ) ശനിയാഴ്ച രാവിലെ 9 മണിക്ക് പൂര്‍ണമായും തുറന്നുകൊടുക്കുമെന്ന് എം വിജിന്‍ എം എല്‍ എ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എം … Read More

കലിയടങ്ങുന്നില്ല, പോര്‍ക്കലിയോട്- മൂന്നാമതും വാഹനത്തിന് നേരെ ആക്രമണം-ചില്ലുകള്‍ തകര്‍ന്നു.

പഴയങ്ങാടി: സി.ഐ.ടി.യു പ്രവര്‍ത്തകര്‍ സമരം തുടരുന്ന പഴയങ്ങാടിയിലെ ശ്രീ പോര്‍ക്കലി സ്റ്റീലിന്റെ വാഹനത്തിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. വാഹനത്തിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. ഇന്നലെ രാത്രി ആറരക്ക് ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം വെച്ചാണ് കെ.എല്‍.60എന്‍ 8276 നമ്പര്‍ പിക്കപ്പ് വാനിന് നേരെ … Read More

വാക്തര്‍ക്കം അനുജന്‍ മരിച്ചു-ചേട്ടന്‍ പോലീസ് പിടിയില്‍-

പഴയങ്ങാടി: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം യുവാവ് കൊല്ലപെട്ടു. സഹോദരന്‍ കസ്റ്റഡിയില്‍. വാക്ക് തര്‍ക്കത്തേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപെട്ടു. വെങ്ങര ഇ.എം.എസ് മന്ദിരത്തിന് സമീപമുള്ള പുതിയ പുരയില്‍ വിപിന്‍ (32) ആണ് കൊല്ലപെട്ടത്. സംഭവവുമായി ബന്ധപെട്ട് ജ്യേഷ്ഠനായ വിനോദ് (38)നെയാണ് പഴയങ്ങാടി … Read More

ബലാല്‍സംഗം ദുബായില്‍ കേസ്-കണ്ണൂരില്‍-പുതിയങ്ങാടി സ്വദേശിക്കെതിരെയാണ് പോലീസ് കേസ്–

പഴയങ്ങാടി: പീഡനം ദുബായില്‍, കേസ് കണ്ണൂരില്‍. നാല് വര്‍ഷം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെയാണ് ബംഗാള്‍ സ്വദേശിനിയായ യുവതി പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. പുതിയങ്ങാടിയിലെ മുഹമ്മദ് ആബിദിനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 376,377 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. 2016 … Read More

മൂന്ന്കിലോ കഞ്ചാവ് സഹിതം രണ്ടുപേര്‍ പിടിയില്‍, ആള്‍ട്ടോകാറും കസ്റ്റഡിയിലെടുത്തു-

പഴയങ്ങാടി: മൂന്ന് കിലോ കഞ്ചാവ് സഹിതം ആള്‍ട്ടോകാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു, രണ്ടുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് അജാന്നൂരിലെ മുഹമ്മദ് നബീല്‍, മാട്ടൂല്‍ കക്കാടംചാലിലെ നിസാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പഴയങ്ങാടി എസ് ഐ കെ.ഷാജു. എ.എസ്.ഐ രാജീവന്‍ … Read More