കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ല സമ്മേളനം ജനുവരി 8-നും 9-നും പിലാത്തറയില്‍

പിലാത്തറ: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കണ്ണൂര്‍ ജില്ല സമ്മേളനം എട്ട്, ഒമ്പത് തീയ്യതികളില്‍ ഏഴിലോട് യോഗക്ഷേമസഭ ജില്ല മന്ദിരത്തിലെ സ്വര്‍ഗ്ഗീയ പി.ബാലന്‍ നഗറില്‍ നടക്കും. എട്ടിന് ഉച്ചക്ക് രണ്ടിന് ജനറല്‍ കൗണ്‍സില്‍ നടക്കും. ഒമ്പതിന് രാവിലെ പത്തിന് പ്രതിനിസമ്മേളനം സംസ്ഥാന … Read More

ക്ഷാമബത്താ കുടിശിക നല്‍കണം-കേരളാ പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍-

തളിപ്പറമ്പ്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷാമബത്ത കുടിശിക നല്‍കാത്തതിലും, മെഡിസിപ്പ് പദ്ധതി നടപ്പാക്കാത്തതിലും കേരള സ്‌റ്റെയിറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തളിപ്പറമ്പ് മേഖല സമ്മേളനം പ്രതിഷേധിച്ചു. അക്കിപ്പറമ്പ് യു.പി.സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് മുയ്യം രാഘവന്‍ ഉദ്ഘാടനം … Read More

തളിപ്പറമ്പ് എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി-കെ.ലക്ഷ്മണന്‍ പ്രസിഡന്റ്–പി.സി.സാബു-വൈസ് പ്രസിഡന്റ്–

തളിപ്പറമ്പ്: തളിപ്പറമ്പ് എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി ലിമിറ്റഡ് നമ്പര്‍ സി 1840 ന്റെ 2022-27 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു. കെ.ലക്ഷ്മണന്‍ (പ്രസിഡന്റ്) പി.സി സാബു (വൈസ്: പ്രസിഡന്റ്), കെ.വി മഹേഷ്, പി.വി വിനോദ്, … Read More