വിശപ്പില്ലാത്ത പിലാത്തറ-സമാനതകളില്ലാത്ത സേവനവുമായി പിലാത്തറ ഡോട്ട് കോം.

പിലാത്തറ: പിലാത്തറ പട്ടണത്തിലെത്തുന്നവര്‍ പണമില്ലാത്തതുകൊണ്ട് മാത്രം വിശന്നിരിക്കരുത്. പിലാത്തറ ഡോട്ട്‌കോമും ആര്‍ച്ചി കൈറ്റ്‌സ് കമ്പ്യൂട്ടര്‍ എജ്യുക്കേഷനും സംയുക്തമായാണ് ഈ പദ്ധതി ആരംഭിച്ചത്. ഒരു നേരത്തേക്കാണ് ഫ്രീഫുഡ് പദ്ധതി പ്രകാരം ആഹാരം ലഭിക്കുക. ഇതിനുവേണ്ടി പിലാത്തറയില്‍ രണ്ട് കടകളിലും ചെമ്പല്ലിക്കുണ്ടില്‍ ഒരു കടയിലുമാണ് … Read More

ലാസ്യ തമ്പാനെ പിലാത്തറ പ്രസ്‌ക്ലബ്ബ് ആദരിച്ചു-ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ പൊന്നാടയണിയിച്ചു.

പിലാത്തറ: ലാസ്യ തമ്പാന്‍ ചെയ്ത സേവനം വലിയൊരു സാമൂഹ്യ പ്രവര്‍ത്തനമാണെന്ന് പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതു സമൂഹം അകന്നു നില്‍ക്കുമ്പോള്‍ കൂടുതലൊന്നും ആലോചിക്കാതെ മോഷ്ടാവിനെ പിടിക്കാനിറങ്ങിയ തമ്പാനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണെന്നും, ഇത് പൊതുസമൂഹം മാതൃകയായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. … Read More

പിലാത്തറ ബദര്‍ ജുമാമസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു.

പിലാത്തറ: പിലാത്തറ ടൗണ്‍ ബദര്‍ ജുമാമസ്ജിദിലെ ഭണ്ഡാരം പൊളിച്ച് കവര്‍ച്ച നടത്തി. ഇന്ന് പുലര്‍ച്ചെ ജ്വല്ലറി കവര്‍ച്ചക്കിടയില്‍ പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ബളാല്‍ ഹരീഷിന്റെ നേതൃത്വത്തിലാണ് മോഷണം നടത്തിയത്. ഇവിടെ നിന്നും കവര്‍ച്ച ചെയ്ത ചില്ലറനാണയങ്ങളും നോട്ടുകളും പോലീസ് മോഷ്ടാവില്‍ … Read More

ലാസ്യ തമ്പാന്‍ മോഷ്ടാവുമായി ഏറ്റുമുട്ടിയത് ജീവന്‍ പണയം വെച്ച്.

കരിമ്പം.കെ.പി.രാജീവന്‍ പിലാത്തറ: എന്ത് ധൈര്യത്തിലാണ് മോഷ്ടാവിനെ പിടിക്കാന്‍ ഒറ്റക്ക് പാതിരാത്രിയില്‍ ഇറങ്ങിച്ചെന്നതെന്ന് ചോദിച്ചാല്‍ കാമ്പ്രത്ത് തമ്പാന് ഉത്തരമില്ല. എവിടെനിന്നോ ലഭിച്ച ധൈര്യമാണ് തന്നെ ആ സമയത്ത് അത് ചെയ്യിച്ചതെന്ന് അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. പിലാത്തറയിലെ ലാസ്യ കോളേജ് ഓഫ് ഫൈനാര്‍ട്‌സിന്റെ … Read More

സാന്ത്വനപരിചരണത്തേക്കാള്‍ മികച്ചൊരു കര്‍മ്മം വേറെയില്ല- മുന്‍ കേന്ദ്രമന്ത്രി ഡോ.എസ്.കൃഷ്ണകുമാര്‍.

പിലാത്തറ: സാന്ത്വന പരിചരണത്തേക്കാള്‍ മാനസിക സന്തോഷം തരുന്ന മറ്റൊരു കര്‍മ്മവും ലോകത്തില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ഡോ.എസ്.കൃഷ്ണകുമാര്‍. പിലാത്തറ ഹോപ്പ് വില്ലേജില്‍ ഹോപ്പ് ചാരിറ്റബില്‍ ട്രസ്റ്റ് ഏഴാമത് ജനറല്‍ബോഡി യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 84 വയസിലെത്തി നില്‍ക്കുന്ന തന്റെ ജീവിതത്തിന്റെ … Read More

ഹോപ്പ്-ഏഴാമത് ജനറല്‍ബോഡിയോഗം-ഫിബ്രവരി-25 ന്.

  പിലാത്തറ: ഹോപ്പ് ചാരിറ്റബില്‍ ട്രസ്റ്റ് ഏഴാമത് ജനറല്‍ബോഡി യോഗം ഫിബ്രവരി 25 ന് രാവിലെ 10 ന് പിലാത്തറ ഹോപ്പ് വില്ലേജില്‍ നടക്കും. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹോപ്പ് പ്രസിഡന്റ് ഫാ.ജോര്‍ജ് പൈനാടത്ത് അധ്യക്ഷത വഹിക്കും. കണ്ണൂര്‍ രൂപതാ … Read More

തീ പടര്‍ന്നു-പത്തേക്കര്‍ സ്ഥലം തരിശായിമാറി

പിലാത്തറ: കടന്നപ്പള്ളി വായാട്ടു പൊയിലില്‍ പത്ത് ഏക്രയോളം സ്ഥലത്ത് തീ പടര്‍ന്ന് കാട്ട് ചെടികളും അക്കേഷ്യ മരങ്ങളും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ പടര്‍ന്ന തീ പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന അണച്ചെങ്കിലും രാത്രിയില്‍ വീണ്ടും പടര്‍ന്ന് കത്തുകയായിരുന്നു. മാതമംഗലം ചന്തപ്പുരക്കടുത്താണ് ഈ പ്രദേശം. … Read More

കുളപ്പുറത്ത് ഇനി 11 നാള്‍ കാല്‍പ്പന്ത് കളിയുടെ ആരവം

പിലാത്തറ: കുളപ്പുറത്ത് ഇനി 11 ദിവസം പന്തുകളിയുടെ ആരവം. കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കുളപ്പുറം സെവന്‍സ് സ്വര്‍ണക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 8 മുതല്‍ 19 വരെ കുളപ്പുറം പയ്യരട്ടരാമന്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ … Read More

കണ്ണൂര്‍ രൂപത കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ പിലാത്തറയില്‍.

പിലാത്തറ: കണ്ണൂര്‍ രൂപത കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ പിലാത്തറ മേരിമാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 8-ാം തീയതി രാവിലെ 9 മണിക്ക് കണ്ണൂര്‍ രൂപതാ … Read More

വീണ്ടും അപകടം-ലോറിയുടെ ഓയില്‍ ടാങ്ക് പൊട്ടി-

പിലാത്തറ: ദേശീയപാതയില്‍ പീരക്കാംതടം ജംഗ്ഷനില്‍ ഇന്ന് രാവിലെ വീണ്ടും അപകടം. മല്‍സ്യവുമായി പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ജി.എ 8 വി 3945 ഗോവ രജിസ്‌ട്രേഷന്‍ കണ്ടെയിനര്‍ ലോറിയും പഴയങ്ങാടിയിലേക്ക് പോകുന്ന കെ.എല്‍ 13 എ.എഫ് 502 ഹോണ്ട സിറ്റി കാറുമാണ് രാവിലെ … Read More