ദേശീയപാതയില്‍ വീണ്ടും അപകടം-മട്ടന്നൂര്‍ സ്വദേശികളായ 3 പേര്‍ക്ക് പരിക്കേറ്റു.
പിലാത്തറ: ദേശീയപാതയില്‍ വീണ്ടും വാഹനം അടിതെറ്റിവീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ശിവപുരം മെട്ട സ്വദേശികളായ കല്ലമ്പാടി ആദില്‍(20), റിഷാദ്(21), മുബഷീര്‍(26) എന്നിവര്‍ക്കാണ് പരിക്ക്. ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് കാരറ്റ് ഇറക്കിയശേഷം മട്ടന്നൂരിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ-0624 … Read More
