പിലാത്തറയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു
പിലാത്തറ: പിലാത്തറ-ചുമടുതാങ്ങി റോഡില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ചുമടുതാങ്ങിയിലെ എന്‍.ജെ.ഇന്ത്യ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരന്‍ മലപ്പുറം മഞ്ചേരി ഇരുവട്ടി കവനൂരിലെ കോഴിക്കുലത്ത് ചാലില്‍ ഹൗസില്‍ കെ.ഇഷ്തിയാഖി(22)നാണ് പരിക്കേറ്റത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സക്ക് … Read More
