സൂക്ഷിക്കുക-ജീവന്‍പോകും. ദേശിയപാതക്കായി നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകര്‍ന്നു വീണു.

പിലാത്തറ: ദേശീയപാതയിലെ കൂറ്റന്‍ സംരക്ഷണഭിത്തിയില്‍  നിന്ന് സ്‌ളാബ് അടര്‍ന്നുവീണു, സ്‌ക്കൂള്‍ കൂട്ടികളുമായി പോകുകയായിരുന്ന ഓട്ടോ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. പിലാത്തറയില്‍ ദേശിയപാതക്കായി നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബാണ് തകര്‍ന്നു വീണത്. ആറ് വരിപ്പാതയുടെ നടുവില്‍ നിര്‍മ്മിച്ച സംരക്ഷണഭിത്തിയിലെ സ്ലാബ് ആണ് … Read More

പിലാത്തറയില്‍ വ്യാപാരി-വ്യവസായി സമിതി കുടുംബസംഗമവും അനുമോദനവും

പിലാത്തറ: ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ ചെറുകിട വ്യാപാരികളും മറ്റ് സംരംഭകരും പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിലും വയനാട് പോലുള്ള പ്രളയ സന്ദര്‍ഭങ്ങളിലെ കച്ചവടക്കാരുടെ സംഭാവനകള്‍ കേരളത്തിന്റെ കണ്ണുതുറപ്പിച്ചുവെന്ന് ചലച്ചിത്രതാരം പി.പി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി പിലാത്തറ ഈസ്റ്റ്-വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത … Read More

പിലാത്തറ ടൗണിന്റെ മുഖഛായ മാറും: സൗന്ദര്യവത്കരണ പദ്ധതിക്ക് 2 കോടി

പിലാത്തറ: പിലാത്തറ ടൗണിന്റെ സമഗ്ര വികസനത്തിനും സൗന്ദര്യവത്കരണതിനുമായി 2 കോടിരൂപയുടെ വിശദമായ എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി എം.വിജിന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ പിലാത്തറ ടൗണില്‍ സന്ദര്‍ശനം നടത്തി. പിലാത്തറയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പരിയാരം മെഡിക്കല്‍ … Read More

പിലാത്തറയില്‍ നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

.പിലാത്തറ: പിലാത്തറ കോ ഓപ്പറ്റേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് പീരക്കാംതടം സംഗം ഓഡിറ്റോറിയത്തിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ അഡ്വ.സോണി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. സംഘം ചെയര്‍മാന്‍ അഡ്വ.കെ.ബ്രിജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ … Read More

മോഷ്ടാക്കള്‍ വാതിലുകള്‍ തകര്‍ത്തു-ഒന്നരലക്ഷം രൂപയുടെ നഷ്ടം.

പിലാത്തറ: വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം, സാധനങ്ങള്‍ നഷ്ടപ്പെട്ടില്ലെങ്കിലും വീടിന്റെ മുന്‍വശത്തേയും അകത്തെ മുറികളുടെയും അഞ്ച് വാതിലുകള്‍ മോഷ്ടാക്കള്‍ കുത്തിപ്പൊളിച്ചു. മണ്ടൂര്‍ കോക്കാട് ബസ്‌റ്റോപ്പിന് സമീപത്തെ ഇട്ടമ്മല്‍ ത്വാഹയുടെ വീടാണ് മോഷ്ടാക്കള്‍ നശിപ്പിച്ചത്. മുറികളിലെ അലമാരകളും മറ്റും തുറന്ന് സാധനങ്ങളെല്ലാം വാരി … Read More

പിലാത്തറ വ്യാകുലമാതാ ഫൊറോന ദേവാലയ തിരുനാളിന് നാളെ ഭക്തിനിര്‍ഭരമായ തുടക്കം, മെയ്-2 ന് സമാപിക്കും.

പിലാത്തറ: പിലാത്തറ വ്യാകുലമാത ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബയുടെ തിരുന്നാള്‍ 2024 ഏപ്രില്‍ 22 തിങ്കളാഴ്ച്ച മുതല്‍, 2004 മേയ് 2 വ്യാഴാഴ്ച വരെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടമെന്ന് ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6.30 ന് … Read More

പിലാത്തറയിലെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി സൂചന.

പിലാത്തറ: പിലാത്തറയില്‍ കവര്‍ച്ചനടത്തിയ രണ്ടംഗസംഘം എത്തിയത് പള്‍സര്‍ ബൈക്കില്‍. രണ്ടംഗ മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. 15 ന് പുലര്‍ച്ചയോടെയാണ് പിലാത്തറയിലെ നജ്മുദ്ദീന്റെ ചായ് കോര്‍ണര്‍ എന്ന കടയില്‍ കവര്‍ച്ച നടന്നത്. പണവും സാധനങ്ങളും ഉള്‍പ്പെടെ 85,000 രൂപയുടെ നഷ്ടം … Read More

വീണ്ടും കള്ളന്‍മാരെത്തി, പരിയാരം പോലീസ് പരിധിയില്‍-പിലാത്തറയിലെ കടയില്‍ നിന്ന് 85,000 കവര്‍ന്നു.

തുടക്കം പോലീസിന്റെ മൂക്കിന്റെ താഴെ. പിലാത്തറ: ഇടവേളക്ക് ശേഷം പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീണ്ടും കള്ളന്‍മാരെത്തി. പിലാത്തറയിലെ ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലിംലീഗ് നേതാവുമായ നജ്മു്ദീന്‍ പിലാത്തറയുടെ ഉടമസ്ഥതയിലുള്ള ചായ് കോര്‍ണര്‍ എന്ന കടയിലാണ് മോഷണം നടന്നത്. പിലാത്തറ ജംഗ്ഷനിലെ ചെറുതാഴം … Read More

റോട്ടറി ക്ലബ് പിലാത്തറ, ആര്‍ച്ചി കൈറ്റ്‌സ് എഡ്യൂക്കേഷന്‍ ക്വിസ് മല്‍സരം കടന്നപ്പള്ളി യുപിക്കും എടനാട് എല്‍പിക്കും ഒന്നാംസ്ഥാനം.

പിലാത്തറ: റോട്ടറി ക്ലബ് പിലാത്തറ, ആര്‍ച്ചി കൈറ്റ്‌സ് എഡ്യൂക്കേഷന്‍ എന്നിവ സംയുക്തമായി നടത്തിയ റിപ്ലബിക് ദിന മെഗാ ക്വിസ് മത്സരത്തില്‍ യുപി വിഭാഗത്തില്‍ കടന്നപ്പള്ളി യുപിഎസ് ഒന്നാംസ്ഥാനവും, ജി.എല്‍.പി.എസ് പാണപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം പ്രിയദര്‍ശനി യു പി … Read More

കണ്ണൂര്‍ രൂപത 10-മത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി (24) മുതല്‍(28) വരെ പിലാത്തറയില്‍

പിലാത്തറ: കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തിലുള്ള പത്താമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ 24 മുതല്‍ 28 വരെ. പിലാത്തറ മേരി മാതാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രണ്ടില്‍ നടത്തുമെന്ന് സംഘാടക സമിതി ജന.കണ്‍വീനര്‍ ഫാ. ബെന്നി മണപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 24 … Read More