ലതീഷ് പുതിയടത്തിന് റോട്ടറി എക്‌സലെന്‍സ് അവാര്‍ഡ്-

പരിയാരം: പിലാത്തറ റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലെന്‍സ് അവാര്‍ഡിന് കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗണിത അധ്യാപകനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ ലതീഷ് പുതിയടത്തിനെ തെരഞ്ഞെടുത്തു. താരതമ്യേന കുട്ടികള്‍ക്ക് പഠിക്കാന്‍ പ്രയാസമുള്ള … Read More

ഭഗവാനേ ഈ പിലാത്തറ ഒന്ന് കഴിഞ്ഞുകിട്ടണേ–ഗതാഗതക്കുരുക്കിലും കെട്ടിട അവശിഷ്ടങ്ങളിലും നിന്ന് തിരിയാനാകാതെ ജനം

പിലാത്തറ: ഇപ്പോള്‍ പയ്യന്നൂരില്‍ നിന്നും തിരിച്ചുമുള്ള യാത്ര ക്കാരെല്ലാവരും നെഞ്ചില്‍കൈവെച്ച് പ്രാര്‍ത്ഥനയാ് ഈ പിലാത്തറ ഒന്ന് കഴിഞ്ഞുകിട്ടേണമേ- തലങ്ങും വിലങ്ങും നിര്‍ത്തിയിട്ട വാഹനങ്ങള്‍. റോഡ് വശങ്ങള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്ന യന്ത്രകൈകളും പൊടിപടലവും. പിലാത്തറ ടൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ് മുട്ടുകയാണ്. കാലത്തും വൈകീട്ടും … Read More

സി.എം.പി പിലാത്തറ ഏരിയാ കമ്മറ്റി ആദരം പരിപാടി സംഘടിപ്പിച്ചു-

പരിയാരം: സി.എം.പി. പിലാത്തറ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരം പരിപാടിയില്‍ വിലവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എം.പി. സംസ്ഥാന കമ്മറ്റി അംഗം … Read More

ഭാഗ്യദേവത കടാക്ഷിച്ചു–പക്ഷെ, യമദേവന്‍ നിഗ്രഹിച്ചു–

പരിയാരം: ഭാഗ്യദേവതയുടെ കടാക്ഷം അനുഭവിക്കാനാവാതെ പിലാത്തറയിലെ ഓട്ടോ തൊഴിലാളിയും ദേശാഭിമാനി ഏജന്റുമായിരുന്ന പി.പി.ശിവദാസന്‍(59) വിടവാങ്ങി. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയില്‍ 10 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. വെള്ളിയാഴ്ച്ച രാത്രി ഹ്യദയാഘാതം മൂലമാണ് മരിച്ചത്. നിരവധി സാമ്പത്തിക പ്രശ്‌നങ്ങള്‍ … Read More

ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവായ കെ.സി.ലേഖയ്ക്ക് ആദരം

പിലാത്തറ: റോട്ടറി ക്ലബ്ബും കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും ചേര്‍ന്ന് ധ്യാന്‍ചന്ദ് പുരസ്‌ക്കാര ജേതാവ് കെ.സി.ലേഖയെ ആദരിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ ഉദ്ഘാടനവും ആദരസമര്‍പ്പണവും നടത്തി. റോട്ടറി മുന്‍ പ്രസിഡന്റ് കെ.സി സതീശന്‍ … Read More

മോഷണം മാര്‍ച്ചില്‍-പരാതി 9 മാസത്തിന് ശേഷം നവംബറില്‍—എങ്ങനിണ്ട്-?

പരിയാരം: മാര്‍ച്ച് മാസത്തില്‍ നടന്ന സ്വര്‍ണം മോഷണത്തിന് നവംബറില്‍ പരാതി. പരിയാരം പോലീസ് സ്‌റ്റേഷനിലാണ് ഇന്നലെ വിചിത്രമായ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ കോളനിക്ക് സമീപത്തെ ഇട്ടമ്മല്‍ ഹൈസില്‍ മുസ്തഫയാണ് പരാതിക്കാരന്‍. 2021 മാര്‍ച്ച് മാസത്തില്‍ വീട്ടിലെ … Read More

ബ്യൂട്ടി പാര്‍ലറുകളുടെ വായ്പയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കണം-

പിലാത്തറ: കോവിഡ് മൂലം തുറക്കാന്‍ കഴിയാത്ത ബ്യൂട്ടി പാര്‍ലറുകളുടെ വായ്പയുടെ പലിശയും, പിഴപ്പലിശയും ഒഴിവാക്കണമെന്നും, വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ബ്യൂട്ടി പാര്‍ലര്‍സ് ഓണേര്‍സ് മാടായി ഏരിയ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വിജയന്‍ … Read More

ദേശീയപാതാ വിഭാഗം ആക്‌സസ് ഫീസ് ഒഴിവാക്കണം-സി.പി.എം ചെറുതാഴം ലോക്കല്‍ സമ്മേളനം-കെ.സി.തമ്പാന്‍ സെക്രട്ടറി

പിലാത്തറ: ദേശീയപാത വിഭാഗം ഈടാക്കുന്ന ആക്‌സസ് ഫീസ് ഒഴിവാക്കണമെന്ന് സിപിഎം ചെറുതാഴം വെസ്റ്റ് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പിലാത്തറ പാട്യം മന്ദിരത്തിലെ ‘കെ.കുഞ്ഞിക്കണ്ണന്‍ നഗറില്‍ ‘ ജില്ല സെക്രട്ടറിയേറ്റ് അംഗം എം. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. എം അനില്‍കുമാര്‍, പി മിനി, … Read More

വിലാസിനിക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

പരിയാരം: സ്വന്തമായി വീടോ വസ്തുവകകളോ തൊഴിലോ ഇല്ലാത്ത കുട്ടികളില്ലാത്ത വിധവയും നിരാലംബയുമായ കെ.എസ്.വിലാസിനി എന്ന 47 കാരി ജീവന്‍ നിലനിര്‍ത്തുവാനുള്ള പോരാട്ടത്തില്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ആറളം പഞ്ചായത്തില്‍ വെളിമാനം കല്ലമ്പറമ്പില്‍ വീട്ടില്‍ പരേതനായ ശിവകുമാറിന്റെ ഭാര്യ വിലാസിനി ഗുരുതരമായ വൃക്ക … Read More

പിലാത്തറയിലെ ഓട്ടോ ഡ്രൈവര്‍ ചുമടുതാങ്ങിയിലെ ടി.വി രാജേഷ് (40)അന്തരിച്ചു.

പിലാത്തറ: പിലാത്തറയിലെ ഓട്ടോ ഡ്രൈവര്‍ ചുമടുതാങ്ങിയിലെ ടി.വി രാജേഷ് (40)അന്തരിച്ചു. ഭാര്യ: വിദ്യ (കോറോം ) മക്കള്‍: ആദിഷ്, അഹാന്‍. സഹോദരങ്ങള്‍: ഉഷ, ചന്ദ്രന്‍,ഇന്ദിര, ബിന്ദു.