എന്നെ സൂക്ഷിക്കുക—-ഞാന്‍ ഗൂഗിള്‍പേ ചെയ്ത് പറ്റിക്കും.
പിലാത്തറ: ഗൂഗിള്‍പേ വഴി പണം നല്‍കാമെന്ന് പറഞ്ഞ് കടയുടമയെ പറ്റിച്ച സംഭവത്തില്‍ പരിയാരം പോലീസില്‍ പരാതി നല്‍കി. നരീക്കാംവള്ളിയിലെ സുനില്‍കുമാറാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഇന്നലെ വൈകുന്നേരം 3.50 ന് പിലാത്തറയിലെ രസിക ഫാന്‍സി ആന്റ് കോസ്‌മെറ്റിക്ക്‌സ് എന്ന കടയിലാണ് … Read More
