നാടോടിബാലികയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 8 വര്‍ഷം കഠിനതടവും ഒരു ലക്ഷം രുപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: രക്ഷകര്‍ത്താക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഏഴുവയസുകാരിയായ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 8 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ കേളോത്തെ വടക്കേവീട്ടില്‍ പി.ടി.ബേബിരാജിനയൊണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2018 മെയ്-9 ന് പുലര്‍ച്ചെ … Read More

നരാധമന് 77 വര്‍ഷം കഠിനതടവും 2.5 ലക്ഷം പിഴയും ശിക്ഷ

തളിപ്പറമ്പ്: എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് 77 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ. നുച്ചിയാട് മണിപ്പാറ മല്ലിശ്ശേരിവീട്ടില്‍ പത്മനാഭനയൊണ്(54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 ആഗസ്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2022 ലെ … Read More

ലൈംഗികാതിക്രമം-പ്രതിക്ക് 6 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: ഏഴുവയസുകാരിക്ക് മുന്നില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. വെള്ളാട് പാത്തന്‍പാറയിലെ കുന്നിപ്പള്ളിക്കാട്ടില്‍ വീട്ടില്‍ ജോബി വര്‍ഗീസിനെയാണ്(41)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2023 മാര്‍ച്ച് 14 … Read More

പോക്‌സോ കേസില്‍ ഒന്നാംപ്രതിക്ക് തടവും പിഴയും, അച്ഛനും അമ്മയും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെവിട്ടു.

തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഒന്നാംപ്രതിക്ക് അഞ്ച് വര്‍ഷവും ഒരു മാസവും കഠിനതടവും 21,000 പിഴയും ശിക്ഷ. മൂന്ന് കൂട്ടുപ്രതികളെ വെറുതെവിട്ടു. ഉളിക്കല്‍ വട്യാംതോടിലെ തെരുവപ്പുഴ വീട്ടില്‍ സോണി ജേക്കബ്ബിനെയാണ്(41) തളിപ്പറമ്പ്അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. രണ്ടാംപ്രതിയും സോണിയുടെ പിതാവുമായ … Read More

പോക്‌സോ കേസ്-പയ്യന്നൂരിലെ എം.ഉജിത്തിന് ഒരു വര്‍ഷം കഠിനതടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ സ്വന്തം ലൈംഗികാവയവം കാണിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് ഒരു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. പയയ്ന്നൂര്‍ കൊറ്റി വാടികടപ്പുറം സ്വദേശി മിന്നാടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ എം.ഉജിത്തിനെയാണ്(25) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി … Read More

ബസില്‍ 15 കാരിക്ക് പീഡനം പി.ആര്‍.ഷിജുവിന് മൂന്ന് വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: ഒടുവില്‍ തവക്കല്‍ ബസ്സിലെ കണ്ടക്ടര്‍ പി.ആര്‍.ഷീജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു(36)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് മൂന്ന് വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. 2023 … Read More

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം, അമ്മയ്ക്ക് ഒരു വര്‍ഷം തടവ്

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന്‌ ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. യുവാവിന്റെ അമ്മക്ക് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചു. ചേപ്പറമ്പ് പയറ്റുചാല്‍ ചെമ്പാലക്കുന്നേല്‍ … Read More

പോക്‌സോ കേസില്‍ ചെറുപുഴ സ്വദേശിക്ക് 23 വര്‍ഷം കഠിനതടവും മുക്കാല്‍ലക്ഷം പിഴയും ശിക്ഷ

തളിപ്പറമ്പ്: പതിനാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 23 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. തിരുമേനി പ്രാപ്പൊയില്‍ ഇയ്യംകല്ലിലെ കൊച്ചുചിറയില്‍ വീട്ടില്‍ ജിതിന്‍ രാജു എന്ന ഉണ്ണിയെയാണ്(25) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 … Read More

14 കാരിയെ പ്രലേഭനങ്ങള്‍ നല്‍കി പീഡിപ്പിച്ച യുവാവിന് 50 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ പ്രലേഭനങ്ങള്‍ നല്‍കി പീഡിപ്പിച്ച യുവാവിന് 50 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. ചെറുപുഴ തമിരി കഴുക്കല്‍ താളയില്‍ വീട്ടില്‍ മോഹനന്റെ മകന്‍ പ്രമോദ് രാജിനെയാണ്(25) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More

13 കാരന് പീഡനം കുട്ടൂസിന് 10 വര്‍ഷം കഠിനതടവും പിഴയും

തളിപ്പറമ്പ്: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബോട്ട് ഡ്രൈവറായ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00.500 രൂപ പിഴയും ശിക്ഷ. മാട്ടൂല്‍ മടക്കരയിലെ അബ്ദുല്‍ അസീസിന്റെ മകന്‍ ടി.എം.വി ഹൗസില്‍ ടി.എം.വി.മുഹമ്മദലി എന്ന കുട്ടൂസിനെയാണ്(52)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കേടതി … Read More