വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

തളിപ്പറമ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃച്ചംബരം പഞ്ചവടിയിലെ കുണ്ടുങ്കര വീട്ടില്‍ വിജേഷ്(34)ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് വിഷം കഴിച്ചത്. അമ്മ തങ്കമണി. സഹോദരി: വിജി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌ക്കാരം നടക്കും.    

മര്‍ദ്ദനമേറ്റ യുവാവ് വിഷം കഴിച്ചുമരിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്.

പരിയാരം: പരസ്യമായി മര്‍ദ്ദനമേറ്റ ഓേേട്ടാറിക്ഷാ ഡ്രൈവര്‍ വിഷംകഴിച്ചു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. കോലാര്‍തൊട്ടിയിലെ പാലൂര്‍ പുത്തന്‍വീട്ടില്‍ പി.പി.ബാബുവിനാണ്(47) മര്‍ദ്ദനമേറ്റത്. ഫിബ്രവരി 22 ന് രാത്രി 8.15 ന് എടക്കോം ടൗണില്‍വെച്ച്  കണാരംവയല്‍ സ്വദേശികളായ ലൈജു, രാഹുല്‍, അഖില്‍ … Read More

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

ചെറുപുഴ: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പാടിയോട്ടുചാല്‍ കൊട്രാടിയിലെ എ.വി.സുജിത്ത് (42) ആണ് ഇന്നലെ മരണപ്പെട്ടത്. മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ടിപ്പര്‍ലോറി ഡ്രൈവറായിരുന്നു, സാമ്പത്തിക ബാധ്യതമൂലമുള്ള പ്രശ്‌നങ്ങളാണ് വിഷം കഴിക്കാന്‍ കാരണമെന്നാണ് സൂചന. സി.പി.എം കൊട്രാടി ബ്രാഞ്ച് … Read More

ചുണ്ടില്‍ അബദ്ധത്തില്‍ എലിവിഷം പുരട്ടി ചികില്‍സയിലായിരുന്നയാള്‍ മരിച്ചു.

തളിപ്പറമ്പ്: ചുണ്ടില്‍ അബദ്ധത്തില്‍ എലിവിഷം പുരട്ടി ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. തൃച്ചംബരം നവനീതം വീട്ടില്‍  (റിട്ട. എസ്.ബി.ഐ ലൈഫ് ഇന്‍ഷൂറന്‍സ്) ടി.വി.ശ്രീകുമാര്‍(62)ആണ് മരിച്ചത്. ഡിസംബര്‍ 15 ന് രാത്രി ചുണ്ടില്‍ എലിവിഷം പുരട്ടിയ ശ്രീകുമാര്‍ കഴിഞ്ഞ 16 ന് രാവിലെയാണ്  വിവരം ഭാര്യയോടും … Read More

വീട്ടമ്മ എലിവിഷം കഴിച്ച് ആത്മഹത്യചെയ്തു.

അമ്പലത്തറ: വൃക്കരോഗത്തെ തുടര്‍ന്നുള്ള മാനസികമായ വിഷമത്തെതുടര്‍ന്ന് മധ്യവയ്ക്ക എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുല്ലൂര്‍ മരുതോട് ഐശ്വര്യയില്‍ പരേതനായ കെ.വി.കുഞ്ഞിരാമപൊതുവാളുടെ ഭാര്യ കെ.ഓമന(65)ആണ് മരിച്ചത്. മക്കള്‍: ഷൈനി, ശാലിനി, സജിത. മരുമക്കള്‍: അരവിന്ദാക്ഷന്‍, ഹരീന്ദ്രന്‍, പ്രദീപന്‍. സഹോദരങ്ങള്‍: കുമാരന്‍, നളിനി, കാര്‍ത്യായനി, … Read More

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.

കൂവേരി: വിഷം കഴിച്ച് ചികില്‍സിലായിരുന്ന യുവതി മരണപ്പെട്ടു. കൂവേരി പറക്കോട്ടെ ബാക്കണ്ടി വീട്ടില്‍ സി.മഞ്ജിമ(22)ആണ് മരിച്ചത്. സി.വേണുഗോപാലന്‍-രോഹിണി ദമ്പതികളുടെ ഏക മകളാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ്-31 നാണ് പറക്കോട്ടെ വീട്ടില്‍ വെച്ച് മഞ്ജിമ വിഷം കഴിച്ചത്. തുടര്‍ന്ന് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയില്‍ ചികില്‍സിലിരിക്കെ … Read More

പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഓഡര്‍ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.

പട്യാല: പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഓഡര്‍ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പട്യാല സ്വദേശിയായ മാന്‍വിയാണ് മറിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയില്‍ നിന്ന് ഓണ്‍ലൈന്‍ ആയി കേക്ക് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച … Read More

N C C ക്യാമ്പില്‍ അച്ചടക്ക പീഡനം പെണ്‍കുട്ടി വിഷം കഴിച്ചു.

പരിയാരം: എന്‍.സി.സി ക്യാമ്പില്‍ പീഡനം, എന്‍.സി.സി കാഡറ്റ് വിഷം കഴിച്ചു. കാസര്‍ഗോഡ് ഗവ.കോളേജില്‍ നടന്നുവരുന്ന ക്യാമ്പില്‍ നിന്നും പരിശീകന്‍ ചീത്തവിളിക്കുകയും ക്യാമ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് ഉദുമ സ്വദേശിനിയായ പെണ്‍കുട്ടി ഉച്ചക്ക് രണ്ടോടെ വിഷം … Read More

വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന്‍ മരിച്ചു.

കബറടക്കം വൈകുന്നേരം അഞ്ചിന് പുറവൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. പരിയാരം: വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന്‍ മരിച്ചു. പുറവൂര്‍ പള്ളിക്കല്‍ പുതിയകത്ത് മമ്മു(72) ആണ് ചികില്‍ക്കിടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. കഴിഞ്ഞ ആഗ്‌സ്ത് 12 … Read More