പാഠപുസ്തകങ്ങളെ വികലമാക്കുന്ന നീക്കം ഉപേക്ഷിക്കണം-പു.ക.സ സമ്മേളനം.

  പരിയാരം: പാഠപുസ്തകങ്ങളെ വികലമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം തിരുവട്ടൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പരിണാമസിദ്ധാന്തം, മുഗള്‍ ചരിത്രം തുടങ്ങി ശാസ്ത്രബോധവും ചരിത്രബോധവും കുട്ടികളില്‍ നിന്ന് ഇല്ലാതാക്കി വര്‍ഗ്ഗീയആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള നീക്കം അപകടകരമാണ്. മതനിരപേക്ഷതയും ജനാധിപത്യ വിരുദ്ധവുമായ … Read More

പു ക സ തളിപ്പറമ്പ് നോര്‍ത്ത് സമ്മേളനം

തളിപ്പറമ്പ്: പു ക സ തളിപ്പറമ്പ് നോര്‍ത്ത് സമ്മേളനം ഞാറ്റുവയല്‍ റെഡ്സ്റ്റാര്‍ വായനശാലയില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം.സന്തോഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംവിധായകന്‍ ഷെറി പ്രസംഗിച്ചു. … Read More