സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കള്ളാര്‍: സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ മാലക്കല്ല് ആലപ്പാട്ട് വീട്ടില്‍ റെനി മാത്യുവിനെയാണ്(53) കള്ളാറിലെ ടാഗോര്‍ പബ്ലിക്ക് സ്‌ക്കൂളിലെ വിശ്രമമുറിയില്‍ തറയില്‍ വീണുമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 നായിരുന്നു സംഭവം. രാജപുരം പോലീസ് കേസെടുത്തു. … Read More

പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളിലെ അധ്യാപകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് ഉത്തരവായി-

  പരിയാരം: പരിയാരം ഗവ:മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ ജോലി ചെയ്തു വരുന്ന യോഗ്യതയുള്ള അധ്യാപകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരുന്ന … Read More

പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു.

പരിയാരം: പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മൂന്ന് നില ഫൗണ്ടേഷനോടു കുടി ഒറ്റനിലയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 3 … Read More

പരിയാരം ഗവ.മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂള്‍ പുതിയ കെട്ടിടം ശിലാസ്ഥാപനം ജൂണ്‍-8 ന്.

പരിയാരം: ഗവ.മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂളിന് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ജൂണ്‍-8 ന് നടക്കും. എം.വിജിന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2019 … Read More

ഇനി ഇവര്‍ സര്‍ക്കാര്‍ ജീവനക്കാര്‍- പരിയാരം പബ്ലിക്ക് സ്‌കൂളിലെ അധ്യാപകരെ സര്‍ക്കാര്‍ അംഗീകരിച്ചു-പുതിയ 5 തസ്തികകളും വരുന്നു-

പരിയാരം: പരിയാരം പബ്ലിക്ക് സ്‌കൂളില്‍ 25 തസ്തികകള്‍ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിലഭായോഗത്തിലാണ് തീരുമാനം. നിലവില്‍ ജോലിചെയ്തുവരുന്ന 17 അധ്യാപകരുടെയും മൂന്ന് അനധ്യാപകരുടെയും തസ്തികകള്‍ അംഗീകരിക്കുന്നതിന് പുറമെ പ്രൈമറി വിഭാഗത്തില്‍ പുതിയ 5 തസ്തികകള്‍ക്കും അനുമതി നല്‍കി.  പ്രൈമറിയില്‍ അധ്യാപകരില്ലാത്തതിനാല്‍ പി.ടി.എ … Read More

പരിയാരം ഗവ.പബ്ലിക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണം തുടങ്ങി-

പരിയാരം: പരിയാരം ഗവ. മെഡിക്കല്‍കോളേജ് പബ്ലിക് സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം എം.വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ പ്രസ്തുത സ്ഥാപനത്തിന്റെ കീഴിലുള്ള സ്‌കൂളിനെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം എല്‍എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നേരത്തെ നിവേദനം … Read More

പരിയാരം പബ്ലിക്ക് സ്‌കൂള്‍-കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യനടപടിയെന്ന് ട്രിബ്യൂണല്‍-

പരിയാരം: ഒക്ടോബര്‍ 18 ന് മുമ്പ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തപക്ഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. 2019 ഏപ്രില്‍ മാസം മുതല്‍ ശമ്പളം കിട്ടാതെ വലയുന്ന പരിയാരം പബ്ലിക്ക് സ്‌കൂളിലെ 21 ജീവനക്കാര്‍ക്ക് … Read More