അഞ്ചുവര്‍ഷത്തിലേറെയായി നിര്‍ത്തിയിട്ട ബൈക്ക്-ദുരൂഹത തുടരുന്നു.
തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട ബജാജ് പള്‍സര്‍ ബൈക്ക്, അന്വേഷണം നടത്താതെ പോലീസ്. തളിപ്പറമ്പ് ചിറവക്കിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഈ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിട്ട്. നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെതുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പോയതല്ലാതെ തുടരന്വേഷണം നടത്തുകയോ ബൈക്ക് പോലീസ് … Read More
