ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയിലെ ഏക്കാലത്തെയും മഹാനായ നേതാവ്-കെ.പി.കുഞ്ഞിക്കണ്ണന്‍.
തളിപ്പറമ്പ്: ആധുനിക ഇന്ത്യയുടെ നിര്‍മിതി നടത്തിയത് ലോകത്തെ എക്കാലത്തെയും മഹാനായ നേതാവും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് മുന്‍ എം എല്‍ എ കെ.പി.കുഞ്ഞിക്കണ്ണന്‍. ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യക്ക് അസ്ഥിവാരമിട്ട് ശാസ്ത്രസാങ്കേതികരംഗത്ത് മുന്നേറ്റം ഉണ്ടാക്കി കൃഷിയും വ്യവസായവും പുണരുജ്ജീവിപ്പിച്ചും വിദ്യാഭ്യാസരംഗത്തു … Read More
