യുവതിയെ വീട്ടില്‍ കയറി ചീത്തവിളിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: യുവതിയെ വീട്ടില്‍ കയറി ചീത്തവിളിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാര്യാമ്പലത്തെ റഷീദിന്റെയും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരെയാണ് കേസ്. ആഗസ്ത് 24 ന് ഉച്ചക്ക് ശേഷം 2.15 ന് കാര്യാമ്പലത്തെ അബിതാസ് ഹൗസില്‍ പി.നസീമയെ ഇവരുടെ വീട്ടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചുകയറി … Read More
