യുവതിയെ വീട്ടില്‍ കയറി ചീത്തവിളിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: യുവതിയെ വീട്ടില്‍ കയറി ചീത്തവിളിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കാര്യാമ്പലത്തെ റഷീദിന്റെയും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരെയാണ് കേസ്.
ആഗസ്ത് 24 ന് ഉച്ചക്ക് ശേഷം 2.15 ന് കാര്യാമ്പലത്തെ അബിതാസ് ഹൗസില്‍ പി.നസീമയെ ഇവരുടെ വീട്ടിന്റെ വരാന്തയിലേക്ക്
അതിക്രമിച്ചുകയറി മാനഹാനി ഉണ്ടാക്കുന്ന വിധത്തില്‍ ചീത്തവിളിച്ചതായ പരാതിയിലാണ് കേസ്.