ക്വാറി ഉല്‍പ്പനങ്ങളുടെ അനിയന്ത്രിതമായ വില വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സമരംതുടങ്ങും-യൂത്ത്‌ലീഗ്
തളിപ്പറമ്പ്: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളായ കുറുമാത്തൂര്‍ കാഞ്ഞിരങ്ങാട് മേഖലകളിലെ ക്രഷറുകളില്‍ ക്വാറി ഉല്‍പ്പനങ്ങള്‍ക്ക് തോന്നിയത് പോലെ അടിസ്ഥാനമില്ലാതെ ക്രഷര്‍ ക്വാറി മുതലാളിമാര്‍ ഇഷ്ടാനുസരണം വില വര്‍ദ്ധിദിപ്പിക്കുകയാണ്. അഞ്ച് മാസത്തിനിടയില്‍ 2000 രൂപയുടെ വര്‍ധനവാണ് ഇവിടങ്ങളില്‍ ഉണ്ടായിട്ടുള്ളത്. എം സാന്റ് പി സാന്റ് … Read More
