കൂറ്റന്‍ ആല്‍മരത്തിന് തീപിടിച്ചു.
തളിപ്പറമ്പ്: കൂറ്റന്‍ ആല്‍മരം തീ പിടിച്ച് കത്തിനശിച്ചു. പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് … Read More
