സഞ്ജീവനി-രജനി രമാനന്ദ് ചെയര്‍പേഴ്‌സന്‍, പി.ശോഭന സെക്രട്ടെറി, കെ.വി.പ്രദീപ്കുമാര്‍ ട്രഷറര്‍

തളിപ്പറമ്പ്: സഞ്ജീവനി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് ചെയര്‍പേഴ്‌സനായി രജനി രമാനന്ദിനെയും ജന.സെക്രട്ടെറിയായി പി.ശോഭനയേയും തെരഞ്ഞെടുത്തു. കെ.വി.പ്രദീപ്കുമാറാണ് ട്രഷറര്‍. തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലും പരിയാരം, കുറുമാത്തൂര്‍, പട്ടുവം, ചപ്പാരപ്പടവ് പഞ്ചായത്തുകളിലും കിടപ്പുരോഗികള്‍ക്ക് സൗജന്യഹോംകെയര്‍ ഉള്‍പ്പെടെ ഏറ്റെടുത്തു നടത്തുന്ന സ്ഞ്ജീവനിയുടെ വാര്‍ഷിക ജനറല്‍ബോഡി … Read More

കെ.പി.സി.സി അംഗം രജനി രമാനന്ദിനെ അനുമോദിച്ചു-

തളിപ്പറമ്പ്: കാക്കാഞ്ചാല്‍ സുപ്രഭ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിനെ അനുമോദിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ സ്ഥിരാഗംമായി പങ്കെടുക്കുകയും, പുതിയ കെപിസിസി മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത രജനി രമാനന്ദിനെ അനുമോദിക്കാന്‍ ചേര്‍ന്ന … Read More