രാജേഷ് നമ്പ്യാര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ വീണ്ടും വഞ്ചനക്കേസ്.

തളിപ്പറമ്പ്: രാജേഷ് നമ്പ്യാര്‍ക്കെതിരെ തളിപ്പറമ്പില്‍ വീണ്ടും വഞ്ചനക്കേസ്. ഇയാളുടെ കൂട്ടാളികളായ വിഘ്‌നേഷ് നമ്പ്യാര്‍, സി.കെ.ജിതിന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയും തളിപ്പറമ്പ് പോലീസ് കേസെടുത്തു. പറശിനിക്കടവ് കോടല്ലൂരിലെ കലിക്കോട്ട് വീട്ടില്‍ കെ.ദേവരാജനാണ്(56) 31,05,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി നല്‍കിയത്. ആംഷെ ടെക്‌നോളജി എന്ന … Read More

ആംഷി ടെക്‌നോളജിയുമായി ബന്ധമില്ലെന്ന് രാജേഷ് നമ്പ്യാര്‍.

തളിപ്പറമ്പ്: ആംഷി ടെക്നോളജി എന്ന സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഐ.ടി വ്യവസായി രാജേഷ് നമ്പ്യാര്‍. കമ്പനിയുടെ കണ്‍സല്‍ട്ടന്‍സി മാത്രമാണ് താനെന്നും അതില്‍ ഉപരിയായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അറിയിച്ചു. സര്‍വീസിന് പ്രതിഫലം കൈപ്പറ്റുക എന്നത് മാത്രമാണ് തനിക്ക് കമ്പനിയുമായുള്ള ഉത്തരവാദിത്വം. … Read More

ഐ.ടി ബിസിനസില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചയാളുടെ പണം തട്ടിയതിന് രാജേഷ് നമ്പ്യാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഐ.ടി ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റ് ഉള്‍പ്പെടെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയില്‍ ഐ.ടി വ്യവസായി രാജേഷ് നമ്പ്യാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് കാക്കാഞ്ചാല്‍ ശാന്തിനഗറിലെ കല്യാണി നിവാസില്‍ എ.പി.ശിവദാസന്റെ പരാതിയിലാണ് … Read More