തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി സമര്‍പ്പിച്ച സ്റ്റേ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി സമര്‍പ്പിച്ച സ്റ്റേ ഹരജി ഹൈക്കോടതി തള്ളി. തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ച് വിട്ട് തല്ക്കാലിക മുതവല്ലിയെ നിയമിച്ച വഖഫ് ജുഡീഷ്യല്‍ തീരുമാനത്തിനെതിരെ ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി നല്കിയ സ്റ്റേ … Read More

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, … Read More

നവവധുവിന്റെ മരണംഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിഹൈക്കോടതിയും തള്ളി.

.തലശ്ശേരി:വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പ് നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതിയും തള്ളി. ഒളിവില്‍ കഴിയേവേ കതിരൂര്‍ നാലാം മൈലിനടുത്ത മാധവി നിലയത്തില്‍ സച്ചിന്‍ ( 31 ) സമര്‍പ്പിച്ച മുന്‍കൂര്‍ ഹരജിയാണ് … Read More

താലൂക്ക് വികസന സമിതി തീരുമാനം നാട്ടുകാര്‍ മാത്രം അനുസരിച്ചാല്‍ മതി- ബ്ലോക്ക് ഓഫീസിന് ബാധകമല്ല. പ്രതികാരമതിലിന് പ്ലാസ്റ്ററിംഗ് തുടങ്ങി.

തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയുടെ ഏകകണ്ഠമായ നിര്‍ദ്ദേശം ലംഘിച്ച് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പ്രതികാരമതിലിന്റെ പ്ലാസ്റ്ററിങ്ങ് തുടങ്ങി. വീടിന് സമീപം അമിതമായ ഉയരത്തില്‍ സുരക്ഷ പാലിക്കാതെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ നിര്‍മ്മിച്ച മതിലിന്റെ ഒരു വരി കല്ല് എടുത്തു മാറ്റി … Read More

കഴുത്ത് മുറിച്ചവനും അമ്മയേയും മകളേയും കൊലപ്പെടുത്താന്‍ ശ്രമിച്ചവനും ജാമ്യമില്ല–

തലശ്ശേരി: പ്രണയിച്ച യുവതിയെ കഴുത്തറുത്ത് കൊല യുവാവിന്റെ ജാമ്യ ഹരജി കോടതി തള്ളി.  പ്രണയിച്ചവള്‍ പിന്നീട് കാലമാറിയെന്നതോന്നലില്‍ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ യുവാവ് നല്‍കിയ ജാമ്യ ഹരജി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് … Read More

സി സി ടി വി നാടകം പൊളിഞ്ഞു, സി.പി.നൗഫലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടത് തിരിച്ചു പിടിക്കാന്‍ ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സമിതി സിക്രട്ടറി കുറിയാലി സിദ്ധിഖിനെയും സുഹൃത്തും വഖഫ് പോരാളിയുമായ ദില്‍ഷാദ് പാലക്കോടനെയും ആക്രമിച്ച കേസില്‍ അറസ്റ്റ് ഭയന്നു മുങ്ങുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്ത … Read More