തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും. ഇതിനുള്ള അനുമതി ഇന്ന് നാലോടെ താലൂക്ക് ഓഫീസില്‍ ലഭിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി കൗണ്ടര്‍ അടച്ചിട്ടിരിക്കയായിരുന്നു. പാലക്കാട്ടെ റെയില്‍വെ ഡിവിഷണല്‍ മാനേജരാണ് ഇതിനുള്ള അനുമതി … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടി—ഉടന്‍ തുറക്കണമെന്ന് റെയില്‍വെ യൂസേഴ്‌സ് ഫോറം.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെറിസര്‍വേഷന്‍ കൗണ്ടര്‍ വീണ്ടും പൂട്ടി. റെയില്‍വെ അംഗീകാരം പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 31 ന് കൗണ്ടര്‍ അടച്ചത്. നേരത്തെ വര്‍ഷത്തില്‍ ഒരിക്കലായിരുന്നു പുതുക്കല്‍ നടന്നിരുന്നത്. പിന്നീട് 6 മാസമായും മൂന്നു മാസമായും കാലാവധി കുറച്ചു. … Read More

ട്രെയിന്‍ ടിക്കറ്റഅ റിസര്‍വേഷന്‍ സമയപരിധി 60 ദിവസമാക്കി വെട്ടിച്ചുരുക്കി.

  ന്യൂഡല്‍ഹി: മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍.120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് കുറച്ചത്. എന്നാല്‍ ഒക്ടോബര്‍ 31 വരെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അതനുസരിച്ച് യാത്ര … Read More

തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ 18 മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും

തളിപ്പറമ്പ്: തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ നാളെ (സപ്തംബർ18) മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. റവന്യൂ ടവർ നിർമാണത്തിനായി നിലവിലെ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് ദിവസേന നിരവധി പേർ മലയോരത്തിൽ അടക്കം ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് പകരം സംവിധാനമപ്പെടുത്തിയത്. തളിപ്പറമ്പ് … Read More

കേന്ദ്രമന്ത്രിയെ വരെ ഇടപെടുവിച്ചു, ബി.ജെ.പി നേതാക്കള്‍ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം തുറപ്പിച്ചു.

തളിപ്പറമ്പ്: റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ കേന്ദ്രമന്ത്രി മുതല്‍ റെയില്‍വെ ബോര്‍ഡ് അംഗം വരെയുള്ളവരെ ഇടപെടുവിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി നടത്തിയ ഇടപെടല്‍ ഫലം കണ്ടു. തളിപ്പറമ്പിലെ അടച്ചുപൂട്ടിയ റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഫെബ്രുവരി … Read More

റിസര്‍വേഷന്‍ കേന്ദ്രം തുറക്കണം— കെ.സുധാകരന്‍ എം.പി.ഇടപെടുന്നു.

തളിപ്പറമ്പ്: താലൂക്ക് ഓഫീസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ അടിയന്തിരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് കെ.സുധാകരന്‍ എം.പി പാലക്കാട് റെയില്‍വെ ഡിവിഷണല്‍ മാനേജരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ … Read More

തളിപ്പറമ്പിലെ റെയില്‍വേ റിസര്‍ഷേന്‍ കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം: ബിജെപി മണ്ഡലം കമ്മിറ്റി നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പിലെ അടച്ചിട്ട റെയില്‍വെ റിസര്‍വേഷന്‍ സെന്റര്‍ തുറക്കാന്‍ ബി.ജെ.പി ഇടെപടുന്നു. താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ലഭിച്ച യാത്രക്കാരന്‍, യാത്ര ചെയ്യുമ്പോള്‍ ടിടിആറിന്റെ പരിശോധനയില്‍ അതില്‍ തെറ്റ് കണ്ടത്തുകയും,. അതിന്റെ ഭാഗമായി, റെയില്‍വേ … Read More

അപേക്ഷ ക്ഷണിച്ചു, ഇന്റര്‍വ്യൂ നടത്തി–ഒടുവില്‍ പട്ടികജാതി വിഭാഗം ഔട്ട്-ടി.ടി.കെ.ദേവസ്വത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ദളിത് സംഘടന-

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഭരണസമിതിയില്‍ പട്ടികജാതി വിഭാഗത്തെ ഉള്‍പ്പെടുത്താതെ വഞ്ചിച്ചതായി പട്ടുവം പഞ്ചായത്ത് പുലയ സമിതി ഭാകവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 2016 വരെയുള്ള ഭരണസമിതിയില്‍ പട്ടികജാതി വിഭാഗത്തിന് അംഗത്വം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഭരണസമിതി സമര്‍ത്ഥമായി ഈ വിഭാഗത്തെ ഒഴിവാക്കി സ്വന്തം ആളുകളെ തിരുകിക്കയറ്റിയെന്നും … Read More