റോഡ് ഞങ്ങള്‍ക്ക് തന്നെ-പോലീസും നഗരസഭയും പോയി പണിനോക്ക്
തളിപ്പറമ്പ്: തിരക്കേറിയ മെയിന്‍ റോഡില്‍ വീണ്ടും തെരുവ് കച്ചവടം സജീവമായി. നേരത്തെ ട്രാഫിക് പോലീസും നഗരസഭാ അധികൃതരും കര്‍ശനമായ നിലപാട് സ്വീകരിച്ചതോടെ കടയ്ക്കകത്തേക്ക് വലിഞ്ഞ തെരുവ് കച്ചവടം ഇപ്പോള്‍ വീണ്ടും റോഡിലേക്ക് എത്തിയിരിക്കയാണ്. പൊതുവെ തിരക്കേറിയ മെയിന്‍ റോഡില്‍ അനധികൃത കയ്യേറ്റങ്ങളും … Read More
