പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച് 7000 രൂപ കവര്‍ച്ച നടത്തിയതായി പരാതി.
കണ്ണൂര്‍: പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച് 7000 രൂപ കവര്‍ച്ച നടത്തിയതായി പരാതി. ആലക്കോട് ഉദയഗിരിയിലെ എയ്യല്‍ ബിജു(45)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്തുവെച്ച് കണ്ടാലറിയാവുന്ന രണ്ടംഗസംഘം ആക്രമിച്ചത്. അടിയേറ്റ് വീണ ബിജുവിന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്നുമാണ് … Read More
