ചിറ്റിലപ്പള്ളി – റോട്ടറി പിലാത്തറ സ്വപ്നഭവനം താക്കോൽദാന കർമ്മം മെയ് 28 ന്

പിലാത്തറ : പിലാത്തറ റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് നിർധന കുടുംബങ്ങൾക്ക് വേണ്ടി നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനം മെയ് 28ന് രാവിലെ 8:30 ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ നിർവഹിക്കും ചെറുതാഴം … Read More

പിലാത്തറ റോട്ടറി ക്ലബ്ബ-ആര്‍ച്ചി കൈറ്റ്‌സ് സംയുക്ത സംരംഭം ഫ്രീഡം സ്‌കോളര്‍ഷിപ്പിലൂടെ തൊഴില്‍ പരിശീലനം നല്‍കുന്നു.

പിലാത്തറ: പിലാത്തറ റോട്ടറി ക്ലബ്ബ് ഫ്രീഡം സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. 2024 സ്വാതന്ത്ര്യദിനം വികസിത് ഭാരത് എന്ന തീമില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ തേടുന്നവര്‍ക്ക് പരിശീലനവും ലക്ഷ്യബോധവും നല്‍കാനുദ്ദേശിച്ചാണ് പരിപാടി നടപ്പിലാക്കുന്നതെന്ന് റോട്ടറി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പിലാത്തറ ആര്‍ച്ചി … Read More

റോട്ടറി ക്ലബ്ബിന് ഈ ട്രാഫിക് സര്‍ക്കിള്‍ അപമാനസ്തംഭമല്ലേ-?

തളിപ്പറമ്പ്: റോട്ടറി ക്ലബ്ബിന് അപമാനമായി തളിപ്പറമ്പില്‍ ഒരു ട്രാഫിക് സര്‍ക്കിള്‍. മൂത്തേടത്ത് എച്ച്.എസ്.എസിന് സമീപം മെയിന്‍ റോഡിനും ദേശീയപാതക്കും മധ്യത്തിലായി വര്‍ഷങ്ങല്‍ക്ക് മുമ്പ് സ്ഥാപിച്ച ട്രാഫിക് ഐലന്റ് കാടും പുല്ലും വളര്‍ന്ന് അലങ്കോലമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അത് ശുചീകരിക്കാന്‍ തളിപ്പറമ്പ് … Read More

സ്വപ്നഭവനത്തിന്റെ താക്കോല്‍ കൈമാറി കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ്-

പിലാത്തറ: മൂശാരികൊവ്വലിലെ ഒറ്റ മുറി ഷെഡില്‍ താമസിച്ചു വന്നിരുന്ന കെ.പി.ചന്ദ്രനും കുടുംബത്തിനുമായി കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് നിര്‍മ്മിച്ച സ്വപ്നഭവനത്തിന്റെ താക്കോല്‍ദാനം പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ നിര്‍വ്വഹിച്ചു. പ്രോജക്ട് ചെയര്‍ വി.പി. മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.രഞ്ജിത് കുമാര്‍, എം.കെ.മനോജ് കുമാര്‍,സുരേഷ് … Read More

കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സ്വപ്ന ഭവനം പദ്ധതി തുടങ്ങി

പിലാത്തറ:കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സ്വപ്ന ഭവനം പദ്ധതി  ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ വി.വി.പ്രമോദ് നായനാര്‍ ഉദ്ഘാടനം ചെയ്തു. മുശാരിക്കൊവ്വലില്‍ കെ.പി.ചന്ദ്രന്റെ കുടുംബത്തിനുള്ള വീടിന് റക്കല്ലിട്ടു പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ തഹസില്‍ദാര്‍ … Read More

കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സ്വപ്ന ഭവനം പദ്ധതി ഉദ്ഘാടനം നവംബര്‍-28 തിങ്കളാഴ്ച്ച.

പിലാത്തറ:കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സ്വപ്ന ഭവനം പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍-28 തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്പതിന് മുശാരിക്കൊവ്വലില്‍ കെ.പി.ചന്ദ്രന്റെ കുടുംബത്തിന്റെ വീടിനുള്ള ശിലാസ്ഥാപനം ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ വി.വി.പ്രമോദ് … Read More

ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവായ കെ.സി.ലേഖയ്ക്ക് ആദരം

പിലാത്തറ: റോട്ടറി ക്ലബ്ബും കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും ചേര്‍ന്ന് ധ്യാന്‍ചന്ദ് പുരസ്‌ക്കാര ജേതാവ് കെ.സി.ലേഖയെ ആദരിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ ഉദ്ഘാടനവും ആദരസമര്‍പ്പണവും നടത്തി. റോട്ടറി മുന്‍ പ്രസിഡന്റ് കെ.സി സതീശന്‍ … Read More