ആദിവാസി കോളനികളില്‍ റൂറല്‍ പോലീസ്‌മേധാവി എം.ഹേമലത സന്ദര്‍ശനം നടത്തി-തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.
കേളകം: ജനമൈത്രി ട്രൈബല്‍ പൊലീസിങ്ങിന്റെ ഭാഗമായി കേളകം പോലീസ് പരിധിയിലെ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലെ വനമേഖലകളോട് ചേര്‍ന്ന ട്രൈബല്‍ കോളനികളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് സന്ദര്‍ശനം നടത്തി. കൊട്ടിയൂര്‍ പഞ്ചായത്തിലെ മേലെ പാല്‍ചുരം, താഴെ പാല്‍ചുരം … Read More
