സാമ്രാട്ട്ബാറില്‍ മദ്യപിച്ച് അടിപിടികൂടിയ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: സാമ്രാട്ട്ബാറില്‍ മദ്യപിച്ച് അടിപിടികൂടിയ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചിറവക്ക് പുല്ലായിക്കൊടി വീട്ടില്‍ എന്‍.ഷിനോജ്(29), ചിറവക്ക് പറമ്പന്‍ വീട്ടില്‍ പി.ഉമേഷ്(40), കയരളം പുതിയാമ്പ്രത്ത് വീട്ടില്‍ മുഹമ്മദ് അനീസ്(28) എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ(ജൂലൈ-7)രാത്രി 9.25 നായിരുന്നു സംഭവം. ബാറില്‍ അടിപിടി നടക്കുന്നതായി … Read More
