സതീശന്‍ പാച്ചേനി മൂന്നാം ചരമവാര്‍ഷിക അനുസ്മരണം

വെള്ളാവ്: മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ മൂന്നാമത് ചരമ വാര്‍ഷികദിനത്തില്‍ വെള്ളാവ് ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറി ഇ.ടി.രാജീവന്‍ ഉത്ഘാടനം ചെയ്തു. രാജീവന്‍ വെള്ളാവ് അധ്യക്ഷത വഹിച്ചു. പി.സുഖദേവന്‍ മാസ്റ്റര്‍, പി.വി.സജീവന്‍, … Read More

സതീശന്‍ പാച്ചേനി സ്മാരക സ്തൂപം 29-ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ അനാച്ഛാദനം ചെയ്യും.

പരിയാരം:സതീശന്‍ പാച്ചേനി സ്മാരക സ്തൂപ സമര്‍പ്പണവും അനുസ്മരണസമ്മേളനവും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ 29 – ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പാച്ചേനിയില്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തും. സതീശന്‍ പാച്ചേനിയുടെ സ്മാരകസ്തൂപം … Read More

സതീശന്‍ പാച്ചേനിയുടെ വീടിന് കട്ടിളവെപ്പ് കര്‍മ്മം നടന്നു.

പരിയാരം: പരേതനായ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിക്ക് ഡി.സി.സി. നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിളവെപ്പ് കര്‍മ്മം ഇന്ന് രാവിലെ നടന്നു. അമ്മാനപ്പാറയിലാണ് പാച്ചേനിയുടെ സ്വന്തം സ്ഥലത്ത് 80 ലക്ഷം രൂപ ചെലവില്‍ വീട് വെച്ച് നല്‍കുന്നത്.ഡി.സി.സി.പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന … Read More

ആദരവുകളും വേണ്ട അഞ്ജലികളും വേണ്ട-സതീശന്‍ പാച്ചേനിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സ്ഥാപിച്ച രണ്ട് ബാനറുകളും വായുവില്‍ ലയിച്ചു.

തളിപ്പറമ്പ്: ആദരാഞ്ജലി ബാനറുകള്‍ക്കും രക്ഷയില്ല. തളിപ്പറമ്പ് മാന്തംകുണ്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ പേരില്‍ സതീശന്‍ പാച്ചേനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്ഥാപിച്ച ബാനറുകളാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. ഇന്നലെ സന്ധ്യക്ക് സ്ഥാപിച്ച രണ്ട് ബാനറുകളും മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു. ഇതിന് സമീപം ചെഗുവേര … Read More

കോണ്‍ഗ്രസ് പദയാത്ര തളിപ്പറമ്പില്‍ ശക്തിപ്രകടനമായി മാറി-137-ാം വാര്‍ഷിക പദയാത്ര സമാപിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പിനെ പ്രകമ്പനം കൊള്ളിച്ച് കോണ്‍ഗ്രസ് പദയാത്ര. അടുത്തകാലത്തൊന്നും തളിപ്പറമ്പ് സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ശക്തിപ്രകടനമാണ് പദയാത്രക്ക് സമാപനം കുറിച്ച് ഇന്ന് തളിപ്പറമ്പില്‍ നടന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137-ാം വാര്‍ഷികത്തോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര മുന്‍ ഡി.സി.സി പ്രസിഡന്റ് … Read More