അപകടം-പരിക്കേറ്റവരില്‍ നിന്ന് എം.ഡി.എം.എയും മറ്റും പിടിച്ചെടുത്തു-
തീപിടിച്ചതും ദുരൂഹം-അന്വേഷണം ഊര്‍ജ്ജിതം പരിയാരം: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സക്കെത്തിയവരില്‍ നിന്നും മാരകമായ മയക്കുമരുന്നുകള്‍ കണ്ടെത്തി. കണ്ണപുരത്ത് ഇന്ന് രാവിലെ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക്. കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി-പാപ്പിനിശേരി … Read More