മെഡിക്കല്‍ കോളേജ് സി.സി.യുവിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനം; പ്രതി അറസ്റ്റില്‍.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു മര്‍ദ്ദിച്ചു. കാര്‍ഡിയോളജി വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന്‍ കുളപ്പുറത്തെ പി.പി.സന്തോഷിനാണ് (50) ഇന്ന് രാവിലെ ഒന്‍പതരയോടെ മര്‍ദ്ദനമേറ്റത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്ന സി.സി.യുവിലേക്ക് രോഗിയെ കാണാന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച … Read More
