ടെമ്പിള്‍ സര്‍വീസ് സൊസൈറ്റി-സഹകരണ മുന്നണിക്ക് വിജയം. പി.ഗോപിനാഥ് പ്രസിഡന്റ്

തളിപ്പറമ്പ്: ടെമ്പിള്‍ സര്‍വീസ് കോ.ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ഭരണസമിതിയിലേക്ക നടന്ന തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം. മുഴുവന്‍ സീറ്റുകളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ തെരെഞ്ഞെടുക്കപ്പെട്ടു. ജനറല്‍ വിഭാഗം ഇ.വി.ഉണ്ണികൃഷ്ണമാരാര്‍, ടി.വി.ഉണ്ണികൃഷ്ണന്‍, പി.ഗോപിനാഥ്. പട്ടികജാതി / പട്ടിക വര്‍ഗ്ഗം-ടി. പത്മനാഭന്‍, വനിത വിഭാഗം: … Read More

കലോല്‍സവനഗരിയില്‍ നിയമബോധവല്‍ക്കരണ കേന്ദ്രവും

പയ്യന്നൂര്‍:പയ്യന്നൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ബോധവല്‍ക്കരണ കേന്ദ്രം ആരംഭിച്ചു. ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജുമായ കെ.ടി.നിസാര്‍ അഹമ്മദിന്റെ നിര്‍ദ്ദേശാനുസരണമാണ് കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസേവന ബോധവല്‍ക്കരണ സ്റ്റാള്‍ ആരംഭിച്ചത്. സ്റ്റാള്‍ ജില്ലാ … Read More

കിസാന്‍ സര്‍വീസ് സൊസൈറ്റി: ദേശീയസമ്മേളനം കന്യാകുമാരിയില്‍.

ചെമ്പന്തൊട്ടി: കിസാന്‍ സര്‍വ്വീസ് സൊസൈറ്റി നാലാമത് ദേശീയ സമ്മേളനം കന്യാകുമാരിയില്‍. നവംബര്‍ 15, 16, 17 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായുള്ള കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ ചെമ്പന്തൊട്ടിയില്‍ ദേശീയ … Read More

കിസാന്‍ സര്‍വീസ് സൊസൈറ്റി കണ്‍വെന്‍ഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.

അരവഞ്ചാല്‍: കിസാന്‍ സര്‍വീസ് സൊസൈറ്റി അരവഞ്ചാല്‍ യൂനിറ്റ് കണ്‍വെന്‍ഷനും പുതിയതായി ചുമതലയേറ്റ ഭാരവാഹികളുടെ സ്ഥാനാരോഹണവും സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്നു. കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ ചെയര്‍മാന്‍ ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. അസി ഫ്രാന്‍സിസ് പൂക്കുളം അധ്യക്ഷത വഹിച്ചു. … Read More

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടും.

കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്പോര്‍ട്ട് സേവനം തടസ്സപ്പെടും. നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്പോര്‍ട്ട് സേവനം മുടങ്ങുക. ഓഗസ്റ്റ് 30ന് എല്ലാ അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി. അന്നേദിവസം അപ്പോയിന്റ്‌മെന്റുകള്‍ … Read More

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം. 12 ട്രെയിനുകള്‍ പുറപ്പെടുന്ന സമയം രണ്ടരമണിക്കൂര്‍ വരെ വൈകും. ചിലത് ഭാഗികമായി റദ്ദാക്കുകയും റൂട്ട് മാറ്റി വിടുകയും ചെയ്യുന്നുണ്ട്. ഭാഗികമായി റദ്ദാക്കിയവ: ഇന്ന്, 16,18, 19 തീയതികളില്‍ … Read More

ഇടത് സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തി

തളിപ്പറമ്പ്: ഇടത് സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും അധ്യാപകരും ജീവനക്കാരും പണിമുടക്ക് അവകാശം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ ടി.എം.സുരേഷ് ബാബു, ടി.വി.പ്രജീഷ്, ഇ.കെ.വിനോദന്‍ … Read More

മോട്ടോര്‍ വാഹനവകുപ്പില്‍ സേവനങ്ങള്‍ക്ക് ഫീസിനത്തില്‍ വന്‍ വര്‍ദ്ധനവ്-പുതിയ നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍-

തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍വരും. നിരക്കുകകളില്‍ വലിയ വര്‍ദ്ധനവാണ് ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്നത്. രജിസ്‌ട്രേഷന്‍ പുതുക്കലിന് വിവിധ വാഹനങ്ങള്‍ക്കുള്ള നിരക്കുകള്‍-(പഴയ നിരക്ക് ബ്രാക്കറ്റില്‍) മോട്ടോര്‍ സൈക്കിള്‍-1000(300), ത്രീവീലറുകള്‍-2500(600), … Read More

എസ്.ഡി.പി.ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസുകാരനെ പിരിച്ചുവിട്ടു-

ഇടുക്കി: പോലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ പി.കെ.അനസിനെയാണ് പിരിച്ചുവിട്ടത്. പോലീസ് ശേഖരിച്ച ആര്‍.എസ്.എസുകാരുടെ വിവരങ്ങളാണ് അനസ് എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയത്. പിരിച്ചുവിടാതിരിക്കാന്‍ അനസ് നല്‍കിയ വിശദീകരണം … Read More