സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മാതാവ് സറീന നിര്യാതയായി.

തലശ്ശേരി: കേരള നിയമസഭ സ്പീക്കറുംസി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എന്‍. ഷംസീറിന്റെ ഉമ്മ കോടിയേരി മാടപ്പീടിക ആമിനാസില്‍ എ.എന്‍.സറീന (70) നിര്യാതയായി. പരേതരായ കെ.പി.അബൂബക്കറിന്റെയും എ.എന്‍.ആസിയുമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കോമത്ത് ഉസ്മാന്‍. മറ്റു മക്കള്‍: എ.എന്‍.ഷാഹിര്‍ (ബിസിനസ്), എ.എന്‍.ആമിന. മരുമക്കള്‍: … Read More

വിശ്വാസികള്‍ക്ക് വേണ്ടി തല്ലുകൊണ്ടത് സഖാവ് കൃഷ്ണപിള്ളയും എ.കെ.ജിയുമാണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംഷീര്‍.

തളിപ്പറമ്പ്: തനിക്ക് നേരെ എതിര്‍പ്പുമായി വരുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍ എ.എന്‍.ഷംഷീര്‍. വിശ്വാസികള്‍ക്ക് വേണ്ടി തല്ലുകൊണ്ടത് കൃഷ്ണപിള്ളയും എ.കെ.ജിയുമാണെന്നും അവരന്ന് കൊണ്ട തല്ലിന്റെ ഫലമാണ് ഇന്ന് ഏത് ക്ഷേത്രത്തിലും ജാതിഭേദമന്യേ എല്ലാവര്‍ക്കും കയറാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കടമ്പേരിയില്‍ പറഞ്ഞു. പി.വി.കെ.കടമ്പേരിയുടെ ഒന്‍പതാം ചരമവാര്‍ഷികദിനത്തില്‍ … Read More