തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

പരപ്പ: തേങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക്‌ലൈനില്‍ നിന്നും ഷോക്കേറ്റ് താഴെവീണ് ഗുരുതരമായി പരിക്കുപറ്റിയ യുവാവ് മരിച്ചു. കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പരപ്പ തോടന്‍ചാലിലെ പരേതനായ ഗോപാലന്റെയും കല്യാണി അമ്മയുടെയും മകന്‍ സി.രവിയാണ്(46) മരണപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെ … Read More

കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു.

പയസ് തോമസ് ഭീമനടി ഭീമനടി: കെ.എസ്.ഇ.ബി കരാര്‍ ജോലിക്കാരന്‍ പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് വീണ് തല്‍ക്ഷണം മരിച്ചു. വെസ്റ്റ് എളെരി ഭീമനടി പാങ്കയത്തെ കുന്നപ്പള്ളി വീട്ടില്‍ ജിജോ ജോര്‍ജാണ്(30)മരിച്ചത്. ജോര്‍ജ്-ലൈസമ്മ ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം. വെള്ളരിക്കുണ്ട് … Read More

പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു.

ആലപ്പുഴ: ചിറയില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വൈദ്യുതി കമ്പി പൊട്ടിവീഴുകയായി. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കമ്പി നീക്കുകയോ ഫ്യൂസ് ഊരുകയോ … Read More

പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ഭിന്നശേഷിക്കാരിയായ സ്ത്രീ മരിച്ചു.

മലപ്പട്ടം: പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂര്‍ മലപ്പട്ടം തേക്കിന്‍കൂട്ടത്തെ കെ.പി.ഗോവിന്ദന്റെ മകള്‍ കണ്ടമ്പേത്ത് തങ്കമണിയാണ്(52) മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതക്കമ്പി തട്ടിയാണ് മരണം. വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടര്‍ന്ന് എന്താണെന്ന് … Read More

ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികന് ദാരുണാന്ത്യം, മറ്റൊരു വൈദികന് ഗുരുതര പരിക്ക്.

മുള്ളേരിയ: ദേശീയപതാക താഴ്ത്തുന്നതിനിടയില്‍ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മറ്റൊരു വൈദികനാ.യ ഫാ.സെബിന്‍ ജോസഫിനെ രുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ.മാത്യു കുടിലില്‍(ഷിന്‍സ്) ആണ് ഇന്ന് രാത്രി 7.30ന് മരണപ്പെട്ടത്. ദേശീപതാക പതാക താഴ്ത്തുന്നന്നതിനിടെ  ഫ്ളാഗ് പോസ്റ്റില്‍ കുടുങ്ങിയോതടെ ഇരുവരും പതാക കെട്ടിയ തൂണ് … Read More