സുരേഷ് ഗോപി വീണ്ടും അഭിനയം തുടങ്ങും; ബി.ജെ.പി നേതൃത്വം അനുമതി നല്‍കി.
തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി ഉന്നത നേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടന്‍ നല്‍കും. ആദ്യ ഷെഡ്യൂളില്‍ 8 ദിവസമാണ് അദ്ദേഹത്തിനു അനുവദിച്ചിരിക്കുന്നത്. കഥാപാത്രമാകാന്‍ അദ്ദേഹം … Read More