സഹപാഠി ഓടിച്ച സ്‌ക്കൂട്ടര്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: സഹപാഠി ഓടിച്ച സ്‌ക്കൂട്ടര്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനി മാതമംഗലം താറ്റ്യേരിയിലെ മീത്തലെപുരയില്‍ അബ്ദുള്‍ മുജീബിന്റെ മകള്‍ എം.പി.മഹ്‌ലൂഫ(18)നാണ് പരിക്കേറ്റത്. ആഗസ്റ്റ്-11 ന് വൈകുന്നേരമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഗവ.ആശുപത്രി സ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം നടന്നുപോകവെ ഇത് … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്റ്റഗ്രാം തല്ല്- തുടരുന്നു

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചതിനെ ചൊല്ലി തര്‍ക്കം, ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് മറ്റ് 26 വിദ്യാര്‍ത്ഥികളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മിനാജ്, നസീം, ഷാഹിഷ്, ഷംഷാദ്, റിഷാന്‍, അബ്ദുള്ളഹാദി എന്നിവരുടെയും കണ്ടാലറിയാവുന്ന 20 … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ട് റാഗിങ്ങ് 9 വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്-

തളിപ്പറമ്പ്: സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍  രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുഹമ്മദ് റിഷാല്‍, ജാസിര്‍, മുത്തീയ് അലി, മുഹമ്മദ് സവാദ്, മുഹമ്മദ് ഫര്‍ഹാന്‍, ടി.കെ.ഫര്‍ഹാന്‍, ആദില്‍ റഷീദ്, മുഹമ്മദ് അഷ്ഹര്‍, … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിങ്ങ്–വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിംങ്ങ്, ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. റാഗിങ്ങ് സംബന്ധിച്ച് പ്രിന്‍സിപ്പാളിന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്. ഇത് നാളെ പോലീസിന് കൈമാറുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ഖലീല്‍ ചൊവ്വ പറഞ്ഞു. അതിനിടെ റാഗിങ്ങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി … Read More