മാലമോഷ്ടാവായ കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.എം
കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയായ പി.പി.രാജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ രാജേഷ് പാര്‍ട്ടിയുടെ യശസിനും സല്‍പ്പേരിനും കളങ്കമേല്‍പ്പിക്കും വിധം പ്രവര്‍ത്തിച്ചതിനാണ് പുറത്താക്കാന്‍ … Read More
