എല്ലാം ദേശീയപാതയുടെ പേരില്‍-ഞങ്ങള്‍ കുന്നിടിക്കും മണ്ണ് കടത്തും-
പരിയാരം: പരിയാരം പഞ്ചായത്ത് പരിധിയില്‍ നിന്നും വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതായി പരാതി. നാട്ടുകാരോട് ദേശീയപാതയുടെ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുറ്റ്യേരി ഭാഗങ്ങളിലെ നിരവധി കുന്നുകള്‍ ഇടിച്ചുനിരത്തുന്നത്. ജെ.സി.ബി വെച്ച് ഈ ഭാഗത്തെ നിരവധി കുന്നുകളാണ് ഇടിച്ചുമാറ്റിയിരിക്കുന്നത്. വില്ലേജ് അധികൃതരോട് പരാതി … Read More
