കാണാതായ സൈനികനെ അപകടപ്പെടുത്താന്‍ ശ്രമം, ഒരാള്‍ പിടിയില്‍.

പരിയാരം: കാണാതായ സൈനികനെ അപകടപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നും കര്‍ണ്ണാടക പോലീസ് രക്ഷപ്പെടുത്തി, ഒരാള്‍ അറസ്റ്റില്‍. ആലക്കാട് ഫാറൂഖ്‌നഗറിലെ ചെറുകുന്നോന്റകത്ത് സി.മുഹമ്മദ് മുസമ്മിലിനെയാണ്(32) ഇക്കഴിഞ്ഞ ജനുവരി 7 മുതല്‍ കാണാതായത്. സഹോദരന്‍ സി.അബ്ദുള്‍ റാസിക്ക് പരിയാരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് … Read More

സൈനികനെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് കാണാതായി.

പരിയാരം: ജോലിസ്ഥലത്തേക്ക് പോയ സൈനികനെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് കാണാതായി. ആലക്കാട് ഫാറൂഖ്‌നഗറിലെ ചെറുകുന്നോന്റകത്ത് സി.മുഹമ്മദ് മുസമ്മിലിനെയാണ്(32) ഇക്കഴിഞ്ഞ ജനുവരി 7 മുതല്‍ കാണാതായതെന്ന് സഹോദരന്‍ സി.അബ്ദുള്‍റാസിക്ക് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. അന്ന് രാത്രി 8.05ന് ജോലിസ്ഥലമായ ഹൈദരാബാദിലെ ഗോല്‍ക്കൊണ്ടയിലേക്ക് … Read More