സ്‌പോര്‍ട്‌സ് കാംപ്ലക്‌സിന് ചാവറച്ചന്റെ പേരിടണം-വൈ.എം.സി.എ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് തളിപ്പറമ്പ് വൈ.എം.സി.എയും രംഗത്ത്. വൈ.എം.സി.എ തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി.എം.ജോണ്‍ പേട്ടയില്‍ ഇത് സംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായിക്ക് നിവേദനം നല്‍കി. കണ്‍വീനര്‍ … Read More

തളിപ്പറമ്പ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്-നിവേദനം നല്‍കി.

തളിപ്പറമ്പ്: സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേര് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. തളിപ്പറമ്പ് പുഷ്പഗിരിയില്‍ നഗരസഭ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിന് സി.എം.ഐ വൈദികന്‍ വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ നിവേദനം നല്‍കി. ഫൊറോന വികാരി ഫാ. … Read More

പോലീസ് കായികമേളയില്‍ പേരാവൂര്‍ ഡിവിഷന്‍ ചാമ്പ്യന്‍മാര്‍.

മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആന്വല്‍ സ്‌പോര്‍ട്‌സ് മീറ്റ് പേരാവൂര്‍ സബ് ഡിവിഷന്‍ ചാമ്പ്യന്‍മാര്‍. മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രണ്ട് ദിവസമായി നടന്നു വരുന്ന കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് വാര്‍ഷിക സ്‌പോര്‍ട്‌സ് … Read More

കായികരംഗത്തെ മികച്ച നേട്ടവുമായി ത്രേസ്യാമ്മ ഫ്രാന്‍സിസ്

തളിപ്പറമ്പ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന തല സിവില്‍ സര്‍വീസ് കായിക മേളയില്‍ പഞ്ചായത്ത് വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ത്രേസ്യാമ്മ ഫ്രാന്‍സിസ് മികവാര്‍ന്ന നേട്ടം കരസ്ഥമാക്കി. ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ … Read More