രണ്ട് മക്കളുമായി അമ്മ കിണറില്‍ ചാടി-ഒരു കുട്ടിയുടെ നില ഗുരുതരം
ചെറുതാഴം: ശ്രീസ്ഥയില്‍ മാതാവ് രണ്ട് കുട്ടികളുമായി കിണറില്‍ ചാടി. ശ്രീസ്ഥയിലെ ധനഞ്ജയയാണ് തന്റെ രണ്ടു കുട്ടികളുമായി കിണറില്‍ ചാടിയത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം … Read More
