പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ തീപിടുത്തം, സംഭവത്തില്‍ ദുരൂഹത

തളിപ്പറമ്പ്: പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ ചകിരിച്ചോറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 12.35 നായിരുന്നു സംഭവം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സംഭരിച്ചുവെച്ച ചിരിച്ചോറില്‍ നിന്ന് തീ ഉയരുന്നത് കണ്ടഗവേഷണകേന്ദ്രം   അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ അനുരൂപിന്റെ … Read More

പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മദ്യപിച്ച് വാഹനമോടിച്ച തടിക്കടവ് സ്വദേശിക്കെതിരെ കേസ്.

ആലക്കോട്: ആലക്കോട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മനുഷ്യജീവന് അപായം വരത്തക്ക നിലയില്‍ കാര്‍ ഓടിച്ചുകയറ്റിയതിന് മധ്യവയസ്‌ക്കന്റെ പേരില്‍ കേസ്. ഇന്ന് വൈകുന്നേരം 5.20 നാണ് സംഭവം നടന്നത്. തടിക്കടവ് സ്വദേശി ചെത്തിപ്പുഴ വീട്ടില്‍ ജിജി ഐസക് (53) എന്നയാള്‍ക്കെതിരെയാണ് കേസ്. ഇയാള്‍ … Read More

കള്ളുഷാപ്പിന് അജ്ഞാതര്‍ തീയിട്ടു-

തളിപ്പറമ്പ്: മന്നയിലെ കള്ള് ഷാപ്പിന് അജ്ഞാതര്‍ തീയിട്ടു. ദിലീപന്‍ കണ്ടന്‍, എം.കെ.ഗോവിന്ദന്‍ എന്നിവരുടെ  മന്ന സഹകരണ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പിനാണ് തീവെച്ചത്. മുന്‍ഭാഗത്ത് കെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കത്തിപ്പടര്‍ന്ന് അകത്തേക്ക് തീ വ്യാപിക്കുന്നതിനിടയിലാണ് വിവരറിഞ്ഞെത്തിയ അഗ്നിശമനസേന തീയണച്ചത്. അസി.സ്റ്റേഷന്‍ ഓഫീസര്‍ … Read More