കാല്‍നടയാത്രക്കാരിയായ മധ്യവയസ്‌ക്കയുടെ കാല്‍പ്പാദം ഓവുചാലിന്റെ സ്‌ളാബില്‍ കുടുങ്ങി.
പഴയങ്ങാടി: കാല്‍നടയാത്രക്കാരിയായ മധ്യവയസ്‌ക്കയുടെ കാല്‍പ്പാദം ഓവുചാലിന്റെ സ്‌ളാബില്‍ കുടുങ്ങി. പഴയങ്ങാടി ബസ്റ്റാന്റില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. അടുത്തില സ്വദേശി ടി.വി.കമലാക്ഷിയാണ് അപകടത്തില്‍ പെട്ടത്. പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് സ്‌ളാബിനിടയില്‍ നിന്നും പാദം പുറത്തെടുത്ത് ഇവരെ രക്ഷിച്ചത്. നടക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ഇടിഞ്ഞു താഴ്ന്ന് … Read More