വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.
തളിപ്പറമ്പ്: എലിവിഷം കഴിച്ച് ചികിസയിലായിരുന്ന യുവാവ് മരിച്ചു. തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയും ഇപ്പോള്‍ പുളിമ്പറമ്പ് സാന്‍ജോസ് സ്‌ക്കൂളിന് സമീപം താമസക്കാരനുമായ ചോടോര്‍കണ്ടി വീട്ടില്‍ പി.വി. ബിജുവാണ്(41) മരിച്ചത്. 11 ന് താമസിക്കുന്ന വീട്ടില്‍വെച്ച് വിഷം കഴിച്ച ബിജുവിനെ ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് … Read More
