പാലിയേറ്റീവ്ദിന സന്ദേശറാലിയും കുടുംബസംഗമവും
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെയും തളിപ്പറമ്പ് ഗവ.താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഐ.എം.എയുടെ സഹകരണത്തോടെ പാലിയേറ്റീവ് ദിന സന്ദേശറാലിയും കുടുംബ സംഗമവും നടത്തി. റാലിയില്‍ നഗരസഭാ ചെയര്‌പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയും കൗണ്‍സിര്‍മാരും പങ്കെടുത്തു. മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലേയും സീതി സാഹിബ് ഹയര്‍ സെക്കന്റയി … Read More