തളിപ്പറമ്പ് നഗരസഭ വികസന സെമിനാര്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ചിറവക്ക് രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ  കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി … Read More

തെരുവ്‌നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും-

തളിപ്പറമ്പ്: എല്ലാ തെരുവ് നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനും എ.ബി.സി പദ്ധതി തളിപ്പറമ്പ് നഗരസഭയില്‍ ആരംഭിക്കാനുള്ള നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുംതളിപ്പറമ്പ് നഗരസഭയില്‍ ചേര്‍ന്ന വിവിധ വിഭാഗങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി … Read More

തളിപ്പറമ്പ് നഗരസഭ-അള്ളാംകുളം വാര്‍ഡ് വാര്‍ഡ്‌സഭ ചേര്‍ന്നു.

  തളിപ്പറമ്പ്:തളിപ്പറമ്പ് നഗരസഭ വാര്‍ഡ് സഭകള്‍ ആരംഭിച്ചു. 12-ാം വാര്‍ഡായ അള്ളാംകുളത്തെ വാര്‍ഡ്‌സഭ ഫാറൂഖ് നഗര്‍ അംഗന്‍വാടിയില്‍ ചെര്‍ന്നു. വാര്‍ഡ് കൗണ്‍സിലറും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ എം.കെ.ഷബിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ നഗരസഭാ കൗണ്‍സിലര്‍ സി.മുഹമ്മദ്‌സിറാജ്, നഗരസഭാ ഉദ്യോഗസ്ഥ … Read More

ഏഴ് ഹോട്ടലുകളില്‍ റെയിഡ്-ചെമ്പരത്തി ബാര്‍ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ പരിശോധനകള്‍ നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍സത്താറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പഴകയിയ ഭക്ഷണ പദാര്‍ത്ഥങ്ങല്‍ പിടിച്ചെടുത്തു. ഏഴാംമൈലിലെ എം.ആര്‍എ, കേരളാ റസ്‌റ്റോറന്റ്, ഇന്ത്യന്‍ കോഫിഹൗസ്, ഫുഡ്ഹൗസ്, തൃച്ചംബരത്തെ നിധിന്‍ ഹോട്ടല്‍, ചിറവക്കിലെ … Read More

79 അതിദരിദ്രര്‍—–തളിപ്പറമ്പ് നഗരസഭക്ക് അവാര്‍ഡ്കിട്ടും-ആഞ്ഞടിച്ച് കെ.രമേശന്‍

തളിപ്പറമ്പ്: നഗരസഭ പ്രസിദ്ധീകരിച്ച അതിദാരിദ്ര്യ ലിസ്റ്റിനെതിരെ അഞ്ഞടിച്ച് പൂക്കോത്ത്‌തെരു കൗണ്‍സിലര്‍ കെ.രമേശന്‍. തളിപ്പറമ്പ് നഗരസഭയിലെ 34 വാര്‍ഡുകളില്‍ നിന്നായി 79 അതിദരിദ്രരെയാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാടകവീട്ടില്‍ താമസിക്കുന്നവരെ അതിദരിദ്രരുടെ പട്ടികയില്‍ പെടുത്താനാവില്ലെന്ന് തുടക്കത്തില്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. . … Read More

ദിസ് കുഴികള്‍ ഈസ് സ്‌പോണ്‍സേര്‍ഡ് ബൈ വാട്ടര്‍ അതോറിറ്റി

ജനസമക്ഷം-പൊതുസമക്ഷം തളിപ്പറമ്പ്: നൂറ് അടിപോലും ദൂരമില്ലാത്ത ഒരു പ്രധാനറോഡില്‍ ഒന്‍പതിടങ്ങളില്‍ ആളെക്കൊല്ലികുഴികള്‍. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് മീറ്ററുകള്‍ മാത്രംഅകലെ ചിന്‍മയ വിദ്യാലയം-കോടതിറോഡിലാണ് കുഴികള്‍. ഉത്തരവാദപ്പെട്ട നിരവധിയാളുകള്‍ നിത്യേന കടന്നുപോകുന്ന റോഡിലാണ് ഈ കുഴികള്‍. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കുത്തനെയുള്ള റോഡില്‍ … Read More

തളിപ്പറമ്പ് നഗരസഭയുടെ ആധുനിക ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നവംബര്‍ 10 ന്-അഭിമാനത്തോടെ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് ഉല്‍ഘാടനത്തിന് ഒരുങ്ങുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച മനോഹരമായ ഹൈടെക് ഓഫീസ് അടുത്ത മാസം 10 ന് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. 650 എം സ്‌ക്വയറില്‍ നിര്‍മ്മിച്ച ഓഫീസില്‍ എല്ലാ സേവനങ്ങള്‍ക്കും … Read More

ഡി.സി.സി.പ്രതിനിധികള്‍ ചര്‍ച്ചക്കെത്തും-അവിശ്വാസപ്രമേയത്തിലൂടെ കല്ലിങ്കീലിനെ നീക്കും- കെ.രമേശന്‍ നഗരസഭാ വൈസ് ചെയര്‍മാനുമാനും കെ.എന്‍.അഷറഫ് ബാങ്ക് പ്രസിഡന്റുമായേക്കും-

തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭനെതിരെ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി ഡി.സി.സി. അടുത്ത ദിവസം തന്നെ ഡി.സി.സി.നിയോഗിച്ച പാര്‍ട്ടി പ്രതിനിധികള്‍ തളിപ്പറമ്പിലെത്ത് യു.ഡി.എഫ് നേതാക്കളെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍, തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് … Read More

കന്നുകാലികളെ പിടിച്ചാല്‍ കോളടിക്കും-വലുതിന് 2500, ചെറുതിന് 1500–

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടിത്തുടങ്ങി. ഒക്ടോബര്‍ രണ്ട് മുതലാണ് നഗരസഭയിലെ 34 വാര്‍ഡുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടാന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ നഗരത്തില്‍ കാല്‍നടക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കുന്ന കന്നുകാലികളെയാണ് പിടികൂടുന്നത്. ഇന്നലെ നാല് പശുക്കളെയാണ് പിടികൂടിയത്. ഇവയെ നഗരസഭാ … Read More

വികലാംഗന്‍ അങ്ങനെയങ്ങ് ജീവിക്കണ്ട-പറപ്പിച്ചുകളയുമെന്ന് തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം-

Report By–എം.ചന്ദ്രകുമാര്‍- തളിപ്പറമ്പ്: മെയിന്‍ റോഡിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ പോയി വിവരമറിഞ്ഞ തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം വിരട്ടിയോടിക്കാന്‍ നോക്കുന്നത് ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളെ. നഗരസഭാ ബസ്റ്റാന്റില്‍ ചെറിയരീതിയില്‍ കച്ചവടം നടത്തി കുടുംബംപുലര്‍ത്തുന്ന വികലാംഗരും പാവപ്പെട്ടവരുമായ ആളുകളെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയുയര്‍ത്തി ചിലര്‍ വിരട്ടുന്നതിനെതിരെ ഇന്ന് … Read More