തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(18-01-2024)വ്യാഴം തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം ദന്തല്‍, അസ്ഥിരോഗം, കണ്ണ്, ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി ഡയറ്റീഷ്യന്‍.

ഇന്ന്(07-01-2024)ഞായറാഴ്ച്ച തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍: ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി. സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കില്ല.

രോഗികള്‍ക്ക് ക്യൂ തെറാപ്പി-നാസി തടവറപോലെ ദുതിതം പെയ്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്ക്.

തളിപ്പറമ്പ്: ആശുപത്രി നവീകരിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് സുഖവും, രോഗികള്‍ക്ക് ദുരിതവും. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലാണ് ഈ ദുരവസ്ഥ. അശാസ്ത്രീയമായ ക്യൂവില്‍ മണിക്കൂറുകള്‍ കാത്തുനിന്ന് തളരുകയാണ് വൃദ്ധരും കുട്ടികളുമുള്‍പ്പെടെയുള്ള രോഗികള്‍. പുതിയ നവീകരിച്ച ഒ.പി കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ രോഗികളുടെ ദുരവസ്ഥക്ക് ഒരു … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രി- നവീകരിച്ച ഒ.പി വിഭാഗം ഉദ്ഘാടനം 27 ന്

തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം മിഷന് കീഴില്‍ താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച തളിപ്പറമ്പ്  താലൂക്ക് ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം 27 ന് ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ … Read More

ഉച്ചക്ക് ഒരു മണിക്ക് ശേഷം ബോധം കെടുത്താന്‍ ചെലവ് അയ്യായിരം.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ശസ്ത്രക്രിയ ഉച്ചക്ക് ഒരുമണിക്ക് ശേഷമാണെങ്കില്‍ അനസ്തീഷ്യോളജിസ്റ്റിന് അയ്യായിരം രൂപ കൊടുക്കണം. നിലവില്‍ ഗവ.ആശുപത്രിയില്‍ അനസ്തീഷ്യോളജിസ്റ്റ് തസ്തികയില്‍ ഡോക്ടര്‍ ഉണ്ടെങ്കിലും അവരുടെ ഡ്യൂട്ടിസമയം ഉച്ചക്ക് ഒരുമണിവരെയാണ്. ഒരുമണിവരെയുള്ള ഡ്യൂട്ടി ഇവര്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്നുണ്ട്, അത്യാവശ്യഘട്ടങ്ങളില്‍ … Read More

സുരക്ഷാ ജീവനക്കാരന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനനക്കാരനെ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വിമുക്തഭടനും ചവനപ്പുഴ സ്വദേശിയുമായ പുല്ലായിക്കൊടി വീട്ടില്‍ മധുസൂതനന്‍(53) ആണ് മരിച്ചത്. പരേതനായ ചേണിച്ചേരി നാരായണന്‍ നമ്പ്യാര്‍-പുല്ലായിക്കൊടി വീട്ടില്‍ രോഹിണിയമ്മ ദമ്പതികളുടെ മകനാണ്. നെല്ലിപ്പറമ്പില്‍ താമസിക്കുന്ന മധുസൂതനന്‍ … Read More

കനിവ് 108 ആംബുലന്‍സ് തികച്ചും സൗജന്യമായി–തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍-

തളിപ്പറമ്പ്: രോഗികള്‍ക്കായി കനിവ് ആംബുലന്‍സുകള്‍ സജ്ജം. ആക്‌സിഡന്റ് കേസുകള്‍ ഉള്‍പ്പടെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്കും. ആശുപത്രികളില്‍ നിന്ന് മറ്റ് ആശുപത്രികളിലേക്കും അടിയന്തരമായി ഷിഫ്റ്റ് ചെയ്യാന്‍ എല്ലാവിധ രോഗികള്‍ക്കും ഈ സേവനം 24 മണിക്കൂറും പ്രയോജനപ്പെടുത്താവുന്നതാണ്. ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനായി ഏതൊരാള്‍ക്കും ‘108’ … Read More