ക്ഷേത്രം ആരുഢ സ്ഥാനത്തിന് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം.

തളിപ്പറമ്പ്: ക്ഷേത്രം ആരുഢസ്ഥാനത്തിന് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം. തൃച്ചംബരം വിക്രനന്തപുരം ക്ഷേത്രത്തിന്റെ ആരൂഡ സ്ഥാനമായ ഏഴാംമൈല്‍ പിലാത്തോട്ടത്തെ ചൊവ്വേരി കാവിന്റെ മതിലും ബോര്‍ഡുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. മതസൗഹാര്‍ദം നിലനില്‍ക്കുന്ന തൃച്ചംബരത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ മനഃപൂര്‍വം ചെയ്യുന്ന പ്രവര്‍ത്തികളില്‍ ക്ഷേത്രകമ്മിറ്റി ശക്തമായ … Read More

തലശേരി ബാലഗോപാലന്‍ ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

തലശ്ശേരി: തലശേരി തലായിയിലെ ബാലഗോപാലന്‍ ക്ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ രാമന്തളി, കുന്നരു കുരിശുമുക്കിലെ പി.വി.പ്രകാശനെ(46)യാണ് തലശേരി എസ്.ഐ വി.വി.ദീപ്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ നി ന്ന് പതിനൊന്ന് വിളക്കുകള്‍, ഒരു ഉരുളി, … Read More

ക്ഷേത്രം വളപ്പിലെ മരങ്ങള്‍ക്ക് തീവെച്ച 2-പേര്‍ക്കെതിരെ പോലീസ് കേസ്.

കരിവെള്ളൂര്‍: കാവിനകത്തെ മരങ്ങള്‍ക്ക് തീവെച്ച രണ്ടുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പലിയേരിയിലെ പി.വി.കൃഷ്ണന്‍, മോഹനന്‍ എന്നിവരുടെ പേരിലാണ് കേസ്. പലിയേരി മൂകാംബിക ക്ഷേത്രത്തോടനുബന്ധിച്ച കാവിലെ രണ്ട് മരങ്ങള്‍ക്കാണ് ഇവര്‍ തീവെച്ചത്. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വിവരമറിഞ്ഞ് തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും … Read More

ആടിക്കുംപാറ പുതിയ ഭഗവതി-കരിഞ്ചാമുണ്ഡി സ്ഥാനം കളിയാട്ടം ഏപ്രില്‍ 19, 20, 21 തീയ്യതികളില്‍.

തളിപ്പറമ്പ്: ആടിക്കുംപാറ പുതിയ ഭഗവതി-കരിഞ്ചാമുണ്ഡി സ്ഥാനം കളിയാട്ടം 19,20,21 (വെള്ളി ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും. പുതിയ ഭഗവതി, കരിഞ്ചാമുണ്ഡി, തീച്ചാമുണ്ഡി, വീരന്‍, വീരകാളി, ഗുളികന്‍ എന്നി കോലങ്ങള്‍ കെട്ടിയാടിക്കും. 19 ന് രാവിലെ 6.00 മണിക്ക് ഗണപതി ഹോമവും മറ്റ് … Read More

മല്ലം ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം വാര്‍ഷികമഹോല്‍സവം മാര്‍ച്ച്-20 മുതല്‍ 26 വരെ

കാസര്‍ഗോഡ്: ഉത്തരകേരളത്തിലെ പ്രമുഖ ദുര്‍ഗാക്ഷേത്രമായ മല്ലം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വാര്‍ഷിക മഹോല്‍സവം മാര്‍ച്ച് 20 ന് ആരംഭിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി ആനമജലു സത്യനാരായണ ഭട്ട് അറിയിച്ചു. 20 ന് രാത്രി എട്ടിന് ധ്വജാരോഹണം, ശ്രീക്ഷൂതബലി. 21 ന് … Read More

തൃച്ചംബരം ഉല്‍സവം കൊടിയേറി-ഇനി 14 ദിവസം രാമ-കൃഷ്ണലീലകള്‍.

തളിപ്പറമ്പ്: മലബാറിലെ പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാമ-കൃഷ്ണ ലീലകളുടെ 14 ദിനരാത്രങ്ങളാണ് ഇനി തളിപ്പറമ്പില്‍. ഉച്ചക്ക് ഒന്നോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തി കൊടിയേറ്റ് നിര്‍വഹിച്ചത്. പുലര്‍ച്ച ഒന്നോടെ മഴൂര്‍ ബലഭദ്ര സ്വാമി … Read More

ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം നിറമാല മഹോത്സവം

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന നിറമാല മഹോത്സവം  ( ഫിബ്രവരി 9 വെള്ളിയാഴ്ച )നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാവും. രാവിലെ 5.30 ന് നടതുറക്കും. തുടര്‍ന്ന് അഭിഷേകം, മലര്‍ നിവേദ്യം, … Read More

ഷാഫിയും അഷറഫും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് പഞ്ചസാരസമര്‍പ്പണം നടത്തി.

പിലാത്തറ: മത സൗഹാര്‍ദ്ദം വിളിച്ചോതി ക്ഷേത്രോത്സവത്തിന് പഞ്ചസാര നല്‍കി മുസ്ലിം സഹോദരങ്ങള്‍. എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിനാണ് നാട്ടുക്കാരായ ഷാഫി എടാട്ടും, അഷ്‌റഫ് എടാട്ടും ചേര്‍ന്ന് പഞ്ചസാര സമര്‍പ്പിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ഇത് തുടരുന്നു. ക്ഷേത്രം തന്ത്രി … Read More

വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര ഉല്‍സവം തുടങ്ങി.

പിലാത്തറ:വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര ഉത്സവം തുടങ്ങി. ആചാര്യവരണത്തിന് ശേഷം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റി. തുടര്‍ന്ന് ശ്രീഭൂതബലി, തിരുവാതിര എന്നിവയുണ്ടായി. ചൊവ്വാഴ്ച 2.30 ന് അക്ഷരശ്ലോക സദസ്, രാത്രി ഏഴിന് തായമ്പക, തിടമ്പ് നൃത്തം, എട്ടിന് പെരിയാട്ട് കലാകാരന്മാരുടെ കലാവിരുന്ന്, … Read More

വിളയാങ്കോട് ശ്രീ ശിവക്ഷേത്രം കൊടിയേറ്റ് മഹോല്‍സവം 17 മുതല്‍ 23 വരെ.

പിലാത്തറ: വിളയാങ്കോട് ശിവക്ഷേത്രം കൊടിയേറ്റ് മഹോത്സവം 17 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 17 ന് വൈകുന്നേരം ശുദ്ധിക്രിയകള്‍, പ്രസാദ ശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, അത്താഴപൂജ. 18 ന് വൈകുന്നേരം … Read More